Updated on: 29 January, 2021 7:52 PM IST
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ ഫോൺ: 0471-2723155, 9400083155, 9400068501.

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വായ്പാമേള നടത്തുന്നു.

കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള വായ്പ വിതരണം, സ്വയംതൊഴിൽ പദ്ധതികളുടെ പരിചയപ്പെടുത്തൽ, വിവിധ വായ്പ പദ്ധതികളുടെ അപേക്ഷ വിതരണം, പരാതി പരിഹാര ക്യാമ്പ് എന്നീ പരിപാടികളും മൂന്നിന് രാവിലെ 10.30 മുതൽ ഒരു മണിവരെ സെക്രട്ടറിയേറ്റിനു സമീപമുള്ള അദ്ധ്യാപക ഭവൻ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.

Credit disbursement to Kudumbasree groups, introduction of self-employment schemes, application disbursement for various loan schemes and grievance redressal camp will be held from 10.30 am to 1 pm at the Teachers' Hall near the Secretariat in accordance with the Kovid norms.

ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ മിഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധസ്ഥാപന മേധാവികൾ, വിവിധ ധനകാര്യ സ്ഥാപന അധികാരികൾ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 0471-2723155, 9400083155, 9400068501.

The meeting will be attended by the Chairman, Managing Director, Scheduled Caste Development Department, Scheduled Tribes Development Department, Kudumbasree Mission, Heads of various Institutions and various Financial Institutions. Phone: 0471-2723155, 9400083155, 9400068501.

For more agri news:PPF, NPS , Mutual Fund : നിങ്ങളെ എളുപ്പത്തിൽ കോടീശ്വരനാക്കുന്നതേത്?

English Summary: Loan Fair for Self-Employment Schemes February 3rd
Published on: 29 January 2021, 07:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now