Updated on: 26 September, 2023 11:28 PM IST
മിൽക്ക് ഷെഡ് വികസന പദ്ധതി; ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു

എറണാകുളം: വ്യക്തിഗത വിഭാഗങ്ങളിൽ അപേക്ഷിക്കാവുന്ന പദ്ധതികൾ:

1. ഒരു പശു യൂണിറ്റ് (അതിദാരിദ്ര്യ വിഭാഗം),

2. ഒരു പശു യൂണിറ്റ് (Top up unit with shed).

3. ഒരു പശു യൂണിറ്റ് (Top up unit without shed). 

4. രണ്ട് പശു യൂണിറ്റ് (Top up unit with shed).

5. അഞ്ച് പശു യൂണിറ്റ് (with shed).

6. പത്ത് പശു യൂണിറ്റ് (with shed).

7. സ്മാർട്ട് ഡയറി ഫാം (10 cow unit for young entrepreneurs - up to 40yrs).

8. ഹീഫർ (കിടാരി) പാർക്ക്.

9. ക്ഷീര തീരം - രണ്ട് പശു യൂണിറ്റ് - കയർ മത്സ്യബന്ധന മേഖലകൾക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി.

പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവർക്ക് ഒക്ടോബർ 16 വരെ ക്ഷീരവികസന പോർട്ടലായ www.ksheerasree.kerala.gov.in വകുപ്പിന്റെ ഓൺലൈൻ രജിസ്റ്റർ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

English Summary: Milk Shed Dev Project: Applications are invited from interested in becoming beneficiaries
Published on: 26 September 2023, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now