ഇപിഎഫ്ഒയുടെ 1999 ബാച്ച് ഉദ്യോഗസ്ഥനായ ശ്രീ ഉത്തം പ്രകാശ് കൊച്ചി റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറായി ചുമതലയേറ്റു. 1952 ലെ ഇപിഎഫ് & എംപി ആക്ട് പ്രകാരം സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഓഫീസാണ് കൊച്ചിയിലെ ഇപിഎഫ്ഒ റീജിയണൽ ഓഫീസ്.
എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളുടെ അധികാരപരിധിയിലുള്ള കൊച്ചി ഓഫീസ് 5.5 ലക്ഷം ജീവനക്കാർക്കായി 7000 ത്തോളം സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നു. എംപ്ലോയീസ് പെൻഷൻ പദ്ധതി 1995 പ്രകാരം ഏകദേശം 1.2 ലക്ഷം പെൻഷൻകാർക്കും ഈ ഓഫീസ് സേവനം നൽകുന്നു.
Mr. Uttam Prakash, a 1999 batch officer of EPFO, has taken charge as Regional Provident Fund Commissioner, Kochi. The EPFO Regional Office in Kochi is the largest office in Kerala that manages social security schemes under the EPF & MP Act, 1952.
The Kochi office under the jurisdiction of Ernakulam, Thrissur and Alappuzha districts serves around 7000 organizations for 5.5 lakh employees. This office caters to about 1.2 lakh pensioners under Employees Pension Scheme 1995.