Updated on: 25 February, 2022 6:30 AM IST
Oil India Limited Recruitment 2022: Apply for various posts

ഓയിൽ ഇന്ത്യ ലിമിറ്റഡിലെ മാനേജർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

മാനേജർ- 1

സൂപ്രണ്ടിംഗ് എഞ്ചിനീയർ- 2

സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ- 2

സീനിയർ മെഡിക്കൽ ഓഫീസർ- 1

സീനിയർ സെക്യൂരിറ്റി ഓഫീസർ- 1

സീനിയർ ഓഫീസർ- 43

സീനിയർ അക്കൗണ്ട്സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റ്- 5

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ, സോണോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ

അവസാന തിയതി

15 മാർച്ച് 2022.

വിദ്യാഭ്യാസ യോഗ്യത

ബിരുദം, പിജി, എംബിബിഎസ്, ഐസിഎഐ, ഐസിഎംഎഐ, എന്നിവ ചെയ്തവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

ശമ്പളം

മാനേജർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് നിങ്ങൾക്ക് പ്രതിവർഷം 220000 രൂപ വരെ ശമ്പളമായി ലഭിക്കും.

ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, തുടങ്ങി വിവിധ ഒഴിവുകൾ

Oil India Limited Notification Details:

Advt. No.-EX RECT/2022/01

Oil India Limited Notification 2022 Important Dates:

The commencement date for online application: 21 February 2022

Last date for Online application- 15 March 2022

Oil India Limited  Recruitment 2022: Oil India Limited has invited application for the recruitment of the Manager, Superintending Engineer, Superintending Medical Officer and Other Posts. Interested and eligible candidates can apply for these posts on or before 15 March 2022. Candidates who possess Degree/PG/MBBS/ICAI/ICMAI are eligible to apply for these posts. You will be paid upto 220000 Rs per anum as salary for Manager, Superintending Engineer, Superintending Medical Officer Posts. You can get notification-related details such as eligibility criteria, age limit and others.

Manager- 1 Post

Superintending Engineer- 2 Post

Superintending Medical Officer- 2 Post

Senior Medical Officer- 1 Post

Senior Security Officer- 1 Post

Senior Officer- 43 Post

Senior Accounts Officer / Senior Internal Audit- 5 Post

English Summary: Oil India Limited Recruitment 2022: Apply for various posts
Published on: 24 February 2022, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now