Updated on: 29 April, 2021 1:45 PM IST
അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം.

കാസറഗോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ ഇനി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓൺലൈൻ ആയി നടത്തുന്നു.

Interviews with private companies of the Employability Center, which operates under the Kasaragod District Employment Exchange, are now conducted online in compliance with Kovid standards.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം. പ്ലസ്ടു/ബിരുദം ഉള്ള ഉദ്യോഗാർഥികൾ പുതിയ രജിസ്‌ട്രേഷനും അഭിമുഖത്തിൽ പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കുമായി മെയ് നാല് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Advance registration required to attend the interview. Candidates with Plus Two / Graduation should contact the following number before 5 pm on May 4 for new registration, interview and other information.

നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾക്കും ഇത് ബാധകമാണ്. ഫോൺ: 9207155700. പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ. ശനി, ഞായർ അവധി.

English Summary: Online Interview at the Employability Center
Published on: 29 April 2021, 01:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now