ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ നവംബർ ഒൻപതിന് വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ കൃഷി രീതികൾ സംബന്ധിച്ച് ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ക്ഷീരകർഷകർ 0471-2501706, 9539306773 എന്നീ നമ്പരുകളിൽ നവംബർ ആറ് വരെ പ്രവർത്തി ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യണം. വാട്ട്‌സ് അപ്പ് നമ്പരിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
The Department of Dairy Development, Valiyathura State Fodder Farm is organizing a training program through Google Meet on November 9 at the Fodder Cultivation Development Training Center on different fodder cultivation methods. Dairy farmers interested in participating in the training program should register on 0471-2501706 and 9539306773 on working days till November 6. You need to register on WhatsApp number.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുരുമുളക് കൃഷി- ഒരു പഠനം
#Fodder #Cowfarm #Krishi #Agricultre #Krishi