Updated on: 15 May, 2021 6:00 PM IST
പരിശീലനങ്ങള്‍ മേയ് 18 മുതല്‍

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  ഓണ്‍ലൈന്‍  പരിശീലനങ്ങള്‍ മേയ് 18 മുതല്‍ നടത്തും.

പരിശീലനങ്ങൾ

18 ന് ഫലവൃക്ഷ തോട്ട നിര്‍മ്മാണവും ശാസ്ത്രീയ പരിചരണ മുറകളും

 19 ന് ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം,

20 ന് ചെറുതേനീച്ച വളര്‍ത്തല്‍,

21 ന് അക്വാപോണിക്സ്,

22 ന് ശാസ്ത്രീയ തെങ്ങുകൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം. 

പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

English Summary: Online Training of Pathanamthitta Agricultural Science Center from 18 onwards
Published on: 15 May 2021, 04:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now