Updated on: 16 May, 2021 7:21 AM IST
sea

കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റ് ആയി മാറി കഴിഞ്ഞ ആറ് മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ഇന്നലെ രാത്രിയോടെ അറബിക്കടലിൽ14.2 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 72.8ഡിഗ്രിക്ക് രേഖാംശത്തിന് സമീപം എത്തിയിരിക്കുന്നു

The epicenter was reported below the Pacific Ocean floor, however; the epicenter was reported below the Pacific Ocean floor, however; no tsunami alert was issued. Over the next 12 hours, the hurricane intensified into a hurricane
Central Meteorological Department As the impact of this cyclone will continue in Kerala till May 16, there is a possibility of heavy rains and strong winds. Orange and yellow alert has been declared in various districts. In addition, caution should be exercised regarding hazards such as seasickness.

ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിൽ മെയ് 16 വരെ ഇതിന്റെ പ്രഭാവം തുടരുമെന്നതിനാൽ അതിതീവ്ര ശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ കടലാക്രമണം തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചു ജാഗ്രത പാലിക്കണം.

English Summary: Over the next 12 hours, the hurricane intensified into a hurricane Central Meteorological Department As the impact of this cyclone will continue in Kerala till May 16
Published on: 16 May 2021, 07:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now