Updated on: 27 April, 2021 6:00 PM IST
5,200 മെട്രിക് ടണ്‍ നെല്ലാണ് കൊയ്ത ശേഷം സംഭരിക്കാനായി ബാക്കിയുള്ളത്.

ആലപ്പുഴ: ജില്ലയില്‍ പുഞ്ച കൃഷി ഇറക്കിയ നെല്ലിന്റെ സംഭരണം പുരോഗമിക്കുന്നു.

110000 മെട്രിക് ടണ്‍ നെല്ലാണ് പുഞ്ച കൃഷിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ കൃഷി ചെയ്തത്. 28,913.655 ഹെക്ടറിലായിരുന്നു ഇത്തവണ പുഞ്ച കൃഷി ഇറക്കിയത്.

5,200 മെട്രിക് ടണ്‍ നെല്ലാണ് കൊയ്ത ശേഷം സംഭരിക്കാനായി ബാക്കിയുള്ളത്. ഒരാഴ്ചക്കകം ഇതിന്റെ സംഭരണം പൂര്‍ത്തിയാക്കും.

30,000 മെട്രിക് ടണ്‍ നെല്ല് കൂടി ജില്ലയില്‍ കൊയ്യാന്‍ ബാക്കിയുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലിനി ആന്റണി അറിയിച്ചു.

English Summary: Paddy procurement will be completed soon
Published on: 27 April 2021, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now