Updated on: 10 December, 2023 8:46 PM IST
PM approved the decision to make the use of jute mandatory in packaging

തിരുവനന്തപുരം: ചണ വർഷമായ 2023-24 ലേക്കുള്ള പാക്കേജിംഗിൽ ചണം നിർബന്ധമായും ഉപയോഗിക്കണമെന്ന തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു. ഈ തീരുമാനം ചണമേഖലയുടെ പുനരുജ്ജീവനത്തിന് സഹായകമാകുമെന്ന് ശ്രീ മോദി പറഞ്ഞു.

ഇത് നമ്മുടെ കരകൗശല തൊഴിലാളികൾക്കും കർഷകർക്കും ഒരു വലിയ ഉത്തേജനം കൂടിയാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.  

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; “ഈ തീരുമാനം ചണമേഖലയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും! ഇത് നമ്മുടെ കരകൗശല തൊഴിലാളികൾക്കും കർഷകർക്കും ഒരു വലിയ ഉത്തേജനം നൽകുന്നു."

Thiruvananthapuram: Prime Minister Shri Narendra Modi has approved the decision to make the use of jute mandatory in packaging for Jute year 2023-24. Shri Modi said that this decision will help in the revival of the jute sector.

This is also a big boost for our artisans and farmers," added Shri Modi.

Responding to Union Minister Shri Piyush Goyal's X post, the Prime Minister said; “This decision will help revive the jute sector! This gives a big boost to our artisans and farmers."

English Summary: PM approved the decision to make the use of jute mandatory in packaging
Published on: 10 December 2023, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now