Updated on: 9 August, 2023 2:37 PM IST
Pradhan Manthri Mathru Vandana Yojana apply till 31

രാജ്യത്തെ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പ്രധാന മന്ത്രി മാതൃവന്ദന യോജന സ്‌കീമിൽ ഈ മാസം 31 വരെ അപേക്ഷിക്കാവുന്നതാണ്.

രാജ്യത്തെ വിവിധ അകണവാടികളിലൂടെയോ പ്രധാന മന്ത്രി മാതൃവന്ദന യോജന ഒഫീഷ്യൽ വെബ്‌സൈറ്റിൽ നേരിട്ടോ അപേക്ഷിക്കാം. https:pmmvy.nic.in വഴി അപേക്ഷ നൽകാവുന്നതാണ്. ആദ്യ പ്രസവത്തിന് തയാറെടുക്കുന്ന വനിതകൾക്ക് 5000 രൂപയും, രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ 6000 രൂപ വീതം ഈ ജാനകിയ പദ്ധതി വഴി പ്രകാരം ലഭിക്കുന്നതാണ്, ഈ പണം നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഓണത്തിന് പച്ചക്കറിയ്ക്ക് മാത്രമല്ല പയറുവർഗ്ഗങ്ങൾക്കും വില കുടും 

Pic Courtesy: Pexels.com

English Summary: Pradhan Manthri Mathru Vandana Yojana apply till 31
Published on: 09 August 2023, 02:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now