കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് “പഠനത്തോടൊപ്പം സമ്പാദ്യം” എന്ന ലക്ഷ്യത്തോടെ പ്രധാൻ മന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള തിരുവനന്തപുരം ആർ ഐ സെന്ററിൽ (ഗവ. ഐടിഐ ക്യാമ്പസ് ചാക്ക) നവംബർ 13ന് രാവിലെ ഒമ്പത് മുതൽ നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/11/2023)
എഞ്ചിനിയറിങ്, നോൺ എഞ്ചിനിയറിങ് ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയ വിദ്യാർഥികൾക്കും, ബിഎസ്‌സി കെമിസ്ട്രി യോഗ്യത നേടിയ വിദ്യാർഥികൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കണമെന്ന് ട്രെയിനിങ് ഓഫിസർ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Pradhan Mantri National Apprenticeship Mela will be organized at RI Center Thiruvananthapuram (Govt. ITI Campus Chaka) on November 13 from 9 am with the objective of “Learning and Savings” by the Central Government Ministry of Skill Development and Entrepreneurship and the State Department of Employment and Skills.
Students who have qualified ITI in engineering and non-engineering trades and students who have qualified in BSc Chemistry can participate in the fair. The training officer informed that the participants should produce original and photocopy of CV, Eligibility Certificate and Aadhaar.