സംസ്ഥാന സർക്കാർ സപ്ലൈകോ വഴി 2020 - 21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ ഒൻപത് മുതൽ ആരംഭിക്കുമെന്ന് സി എം ഡി അലി അസ്ഗർ പാഷ അറിയിച്ചു. കഴിഞ്ഞ വർഷത്തെ (2019-20) ഒന്നാംവിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റർ ചെയ്ത കർഷകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. കോവിഡ് 19 വ്യാപനമുളള സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കർഷകർ കഴിഞ്ഞ വർഷം നൽകിയ അപേക്ഷയിൽ തിരുത്തുണ്ടെങ്കിൽ ബന്ധപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷ നൽകി പരിഹരിക്കാവുന്നതാണ്.CMD Asghar Ali Pasha said online registration for the procurement of first crop paddy for the 2020-21 season through State Government Supplyco will start from September 9. Farmers who registered for procurement of first crop paddy last year (2019-20) need not re-register. The government took this decision in the context of the expansion of Kovid19. If there is a correction in the application submitted by the farmers last year, it can be resolved by submitting the application directly to the concerned Krishi Bhavans or by e-mail.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുട്ടനാട്ടിലെ നെല്ല് സംഭരണം പൂര്‍ത്തിയായി
#Paddy#Farmer#Agriculture#Krishi