Updated on: 4 December, 2020 11:18 PM IST

ആയുര്‍വേദ ഔഷധങ്ങള്‍ ഉല്പാദിപ്പിക്കുന്ന കേന്ദ്രമാക്കി ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയെ മാറ്റുമെന്നും ഇതിലൂടെ പട്ടികവര്‍ഗ്ഗ മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച ജീവനോപാധി സര്‍ക്കാര്‍ ഉറപ്പുനല്‍കുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ .വി.എസ്. സുനില്‍കുമാര്‍.

തേക്കിന്‍കാട് മൈതാനത്തെ ലേബര്‍ കോര്‍ണറില്‍ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ‘കാര്‍ഷിക വികസനം-തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ ഔഷധ സസ്യ കൃഷിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്.

ട്രൈബല്‍ മേഖലയില്‍ സമ്പുഷ്ടമായ ഔഷധ സസ്യങ്ങളുടെ കലവറയുണ്ട്. അത് അവിടുത്ത ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരെ ഹെര്‍ബല്‍ കൃഷിയിലേക്ക് കൊണ്ടുവരും. ഇതിലൂടെ ആ മേഖലയിലും സാധാരണ ജനങ്ങള്‍ക്ക് മികച്ചൊരു വരുമാനം കൈത്താങ്
സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു

English Summary: scheduled tribe areas to be converted as Ayurveda Medicine production Unit in Kerala
Published on: 22 February 2019, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now