കൊച്ചി: ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുക്കളില്‍ നിന്നും പാല്‍ കറന്നെടുക്കുന്നതിന് ശാസ്ത്രീയ പരിശീലനം നല്‍കുന്നു. കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിനു കീഴിലുളള ധോണി(പാലക്കാട്), മാട്ടുപ്പെട്ടി (മൂന്നാര്‍), കുളത്തൂപ്പുഴ (കൊല്ലം) എന്നീ ഫാമുകളില്‍ വച്ചാണ് ജില്ലയിലെ 20 വനിതകള്‍ക്ക് ആറു ദിവസം നീളുന്ന പരിശീലനം നല്‍കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ യാത്ര, താമസം, ഭക്ഷണം, പരിശീലന ചെലവുകള്‍ എന്നിവ പൂര്‍ണമായും സൗജന്യമാണ്. താത്പര്യമുളള വനിതകള്‍ വെളളപേപ്പറില്‍ എഴുതി തയാറാക്കിയ സമ്മതപത്രം ഒക്‌ടോബര്‍ 25ന് മുമ്പായി വകുപ്പിനു കീഴില്‍ പ്രവരത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളിലോ ബ്ലോക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിലോ നല്‍ണ്ടേതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
Kochi: Scientific training is being imparted in extracting milk from cows as per the annual plan of the Dairy Development Department. Dhoni (Palakkad), Mattupetty (Munnar) and Kulathupuzha (Kollam) farms under the Kerala Livestock Development Board are imparting six days of training to 20 women in the district.
Travel, accommodation, meals and training expenses of the selected beneficiaries are completely free. The Deputy Director suggested that the consent form prepared by the interested women in the white paper should be submitted to the Dairy Co-operative Societies or Dairy Development Units functioning under the department before October 25.
വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസുകളുടെ 2226 ഒഴിവുകൾ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 88 ഒഴിവുകൾ