തുലാവര്‍ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംവിള കൃഷി ആവശ്യത്തിന് നവംബര്‍18 ന് വൈകുന്നേരം വാളയാര്‍ ഡാം കനാല്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒന്നാം ഘട്ടമായി 18 വൈകിട്ട് മുതല്‍ 23 ന് രാവിലെ വരെ പള്ളത്തേരി ഭാഗത്തേക്കും, 23ന് രാവിലെ മുതല്‍ 27 വരെ പുതുശ്ശേരി ഭാഗത്തേക്കും ജലവിതരണം നടത്തും.The Executive Engineer informed that the Walayar Dam Canal will be opened on the evening of November 18 for the purpose of cultivating the second crop in case of non-receipt of Lent. In the first phase, water will be supplied to Pallatheri area from 18 evening to 23 morning and to Puducherry area from 23 morning to 27 morning. വാളയാര്‍ ജലസേചന പദ്ധതി 2020 - 21 വര്‍ഷത്തെ ജലവിതരണം സംബന്ധിച്ച് ചിറ്റൂര്‍ ജലസേചന സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. രണ്ടാംവിള കൃഷിയിറക്കുന്നതിന് പലഭാഗത്തും ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കനാല്‍ തുറക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഓൺലൈൻ ക്ലാസിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്ക് കൂൺ ബെഡ് നിർമ്മിക്കാനുള്ള വിത്ത് സൗജന്യമായി നൽകുന്നു.