Updated on: 27 January, 2021 12:00 PM IST
Seeds

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് നിന്ന് കൃഷിക്കാവശ്യമായ വിത്തുകൾ സ്പീഡ് പോസ്റ്റ് വഴി നിങ്ങളുടെ വീട്ടുപടിക്കലെത്തും.

Seeds for cultivation from the Indian Institute of Horticultural Research, Bangalore will be delivered to your doorstep via Speed ​​Post. Yono Mandi, SBI's Yono Cultivation app, also distributes seeds to farmers, including IIHR's seed portal. We can see the new concept of With Portal on the official website of IIHR, the Indian Council of Agricultural Research. We can order the seeds of 19 varieties of vegetable crops in this way. Complete information about the crops is available on the Seed Portal. All you have to do is register and log in through the link to buy the seeds. The addressee will receive the tracking ID in real time via email to the registered mobile number. Payment can be made with the help of internet banking by downloading the Yono app.

എസ് ബി ഐ യുടെ യോനോ കൃഷി ആപ്പായ യോനോ മൺഡി, ഐ ഐ എച്ച് ആറിന്റെ വിത്ത് പോർട്ടലിനെയും ഉൾപ്പെടുത്തിയാണ് കർഷകരുടെ കൈകളിലേക്ക് വിത്തുകൾ എത്തിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഗവേഷണ സ്ഥാപനമായ ഐ ഐ എച്ച് ആറിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിത്ത് പോർട്ടൽ എന്ന ന്യൂജൻ ആശയം നമുക്ക് കാണാൻ കഴിയുക.

ഇനം പച്ചക്കറി വിളകളുടെ വിത്ത് ഇത്തരത്തിൽ നമുക്ക് ഓർഡർ ചെയ്യാം. വിളകളെ കുറിച്ചുള്ള പൂർണ്ണ വിവരം വിത്ത് പോർട്ടലിൽ ലഭ്യമാണ്. വിത്ത് വാങ്ങാനായി ലിങ്ക് വഴി രജിസ്റ്റർ ചെയ്തു ലോഗിൻ ചെയ്താൽ മതി.

മേൽവിലാസക്കാരന് ട്രാക്കിംഗ് ഐഡി തൽസമയം ഈമെയിൽ എസ്എംഎസ് വഴി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും.

യോനോ ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻറർനെറ്റ് ബാങ്കിംഗ് സഹായത്തോടെ പെയ്മെൻറ് നടത്താവുന്നതാണ്..

English Summary: Seeds for cultivation from the Indian Institute of Horticultural Research, Bangalore will be delivered to your doorstep via Speed ​​Post
Published on: 27 January 2021, 08:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now