തിരുവനന്തപുരം: കൃഷി, സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ബിരുദ, ബിരുദാനന്തര, പി എച് ഡി ഡിഗ്രി ഉള്ളവർക്ക് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം (സി ടി സി ആർ ഐ) വിവിധ മേഖലകളിൽ ഒരു വർഷം വരെയുള്ള നൈപുണ്യ വികസന പരിശീലനം നടത്തുന്നു.
കൃഷി ശാസ്ത്രത്തിന്റെ ആധുനിക മേഖലകളിൽ വരെയുള്ള വിവിധ വിഷയങ്ങൾ തിരഞ്ഞെടുത്ത് വിവിധ പരീക്ഷണ ശാലകളിൽ പരിശീലനം നൽകുന്ന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർ സി ടി സി ആർ ഐ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫാറം ഡൌൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
The Central Tuber Crop Research Institute (CTCRI) at Srikariyat conducts up to one year skill development training in various fields for undergraduate, postgraduate and PhD degree holders in fields like agriculture, science, engineering etc.
Those who are interested in joining the scheme which provides training in various laboratories by choosing various subjects up to the modern fields of agriculture science can download the application form from the CTCRI website and apply.