എറണാകുളം: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി സ്കീമിൽ സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ www.buymysun.com വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന പത്ത് കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ഓരോ കിലോ വാട്ടിനും 20 ശതമാനം സബ്സിഡിയും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.Ernakulam: Applications are invited for setting up of solar power plants under the subsidy scheme for domestic consumers. Applicants should register on the web portal www.buymysun.com. The first three kilowatts will get 40 per cent subsidy and the additional 10 kilowatts will get 20 per cent subsidy per kilowatt. More information on the website.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് സംരഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? ആൻസിയുണ്ട് കൂടെ
#Solar #Eranakulam #Subsidy #Agriculture #Krishi