ഇന്ന് (17.02.2024) തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Today (17.02.2024) South Tamilnadu coast, Kanyakumari coast adjacent to the Gulf of Mannar likely to experience strong wind with a speed of 45 to 55 kmph and at some occasions with a speed of 65 kmph.
Fishing is not allowed on the above date and areas.
The Central Meteorological Department has informed that there is no disruption to fishing in the Kerala-Karnataka-Lakshadweep coasts