സംസ്ഥാന കർഷക അവാർഡ് 2019 പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അവാർഡ്, ജേതാവ്, ജില്ല/ കൃഷിഭവൻ, സമ്മാനത്തുക, മെഡൽ/ ഫലകം എന്ന ക്രമത്തിൽ:
മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസംസാപത്രവും: പള്ളിപ്പുറം, ആലപ്പാട് പാടശേഖര സമിതി തൃശൂർ/പറളം, ചാഴൂർ
സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്:,2 ലക്ഷം രൂപയും , സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ് ഏറ്റവും മികച്ച കർഷകൻ- ബിജുമോൻ ആന്റണി, കളപ്പുരക്കൽ ഇടുക്കി/പാമ്പാടുംപാറ, .
യുവകർഷക-,1 ലക്ഷം രൂപയും, സ്വർണ്ണ മെഡലും, ഫലകവും , സർട്ടിഫിക്കറ്റവും. ഏറ്റവും മികച്ച കർഷകൻ (35 വയസ്സിൽ താഴെ):വാണി.വി പാലകുളങ്ങരമഠം, ഡാണപ്പടി, ഹരിപ്പാട്.
യുവകർഷകൻ- ഏറ്റവും മികച്ച കർഷകൻ (35 വയസ്സിൽ താഴെ):ഒരു ലക്ഷം രൂപയും , സ്വർണ്ണ മെഡലും , ഫലകവും
ജ്ഞാനശരവണൻ, മീനാക്ഷിപുരം, പാലക്കാട്/പെരുമാട്ടി ).
കേരകേസരി- ഏറ്റവും മികച്ച തെങ്ങ് കർഷകൻ:
വേലായുധൻ, നല്ലംപുരയ്ക്കൽ, പൊക്കംതോട്, എടിപ്പുകുളം പാലക്കാട്/ഏലപ്പുള്ളി
ഹരിതമിത്ര- ഏറ്റവും മികച്ച പച്ചക്കറി കർഷകൻ:
ശുഭ കേസൻ, ശ്രുതിലയം, കഞ്ഞിക്കുഴി ആലപ്പുഴ/കഞ്ഞിക്കുഴി (1 ലക്ഷംരൂപ, സ്വർണ്ണ മെഡൽ, ഫലകം,സർട്ടിഫിക്കറ്റ്).
ഉദ്യാനശ്രേഷ്ഠ- ഏറ്റവും നല്ല പുഷ്പകൃഷി കർഷകൻ:
സ്വപ്ന സുലൈമാൻ, ഹാജിറാസ്, സക്കറിയ വാർഡ്‌സ്, ആലപ്പുഴ (1 ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കർഷകജ്യോതി- ഏറ്റവും മികച്ച പട്ടികജാതി/പട്ടികവർഗ്ഗ കർഷകൻ:മാധവൻ.എം, മണലിക്കൽ, മണലിക്കല, ഏരാത്ത്, അടൂർ പത്തനംതിട്ട/ എരത്തു (1 ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കർഷകതിലകം- ഏറ്റവും മികച്ച കർഷക വനിത
:ബിൻസിവ ജെയിംസ്, ചക്കാലക്കൽ, കുമളി, ഇടുക്കി/കുമളി (50,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്) ഖദീജ മുഹമ്മദ്, കുളങ്ങാടി, മോഗ്രാൽപുമത്തൂർ (പിഒ) കാസർഗോഡ്.
ശ്രമശക്തി- ഏറ്റവും മികച്ച കർഷക തൊഴിലാളി: മുഹമ്മദ് ഹുസൈൻ, കുന്നലത്ത് ഹൗസ്, വലമ്പൂർ പി.ഒ, അങ്ങാടിപ്പുറം, മലപ്പുറം /അങ്ങാടിപ്പുറം (50,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കൃഷിവിജ്ഞാൻ- മികച്ച കൃഷി ശാസ്ത്രജ്ഞൻ:
ഡോ.സി.ആർ.എൽസി, കോ-ഓഡിനേറ്റർ, ഐ.പി.ആർ.സെൽ, കെ.എ.യു, തൃശൂർ (25,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
ക്ഷോണിരത്‌ന- ഏറ്റവും മികച്ച നീർത്തട പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള അവാർഡ്:
പായം പഞ്ചായത്ത്, ഇരിട്ടി, കണ്ണൂർ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
കർഷകഭാരതി-
എ). അച്ചടി മാധ്യമം (ഓൺലൈൻ): റ്റി.കെ.സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് എഡിറ്റർ, കർഷകശ്രീ (ഒരു ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്)
.
ബി). ദൃശ്യ മാധ്യമം: ടോണി ജോസ്, സീനിയർ പ്രൊഡ്യൂസർ, മനോരമ ന്യൂസ്, നാട്ടുപച്ച (ഒരു ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
സി). നവമാധ്യമം: ടോം ജോർജ്ജ്, എഡിറ്റർ ഇൻ ചാർജ്ജ്, കർഷകൻ മാഗസിൻ, രാഷ്ട്രദീപിക, കോട്ടയം (50,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
(എ) ഹരിതകീർത്തി- ഗവൺമെന്റ് ഫാം കൃഷി വകുപ്പിന്റെ മികച്ച ഫാം:
ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (15 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. സമ്മാനത്തുക കൃഷിത്തോട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു).
പ്രൈവറ്റ് ഫാം- സ്വകാര്യ മേഖലയിലെ മികച്ച ഫാം:
ബിജുമോൻ കുര്യൻ, മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റി (2 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
(ബി) ഹരിതകീർത്തി - മികച്ച ഫാം ഓഫീസർ:
കൃഷി വകുപ്പിന് കീഴിലുള്ള മികച്ച ഫാം ഓഫീസർ: തോമസ് സാമുവൽ, ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (ഫലകം, സർട്ടിഫിക്കറ്റ്).
ഹരിത മുദ്ര -ദൃശ്യമാധ്യമം: നാട്ടുവരമ്പ്, ജനം ടി.വി (ഫലകം, സർട്ടിഫിക്കറ്റ്).
ശ്രവ്യമാധ്യമം: ഞാറ്റുവേല, റേഡിയോ മാറ്റൊലി, 90.4 (ഫലകം, സർട്ടിഫിക്കറ്റ്).
ഓൺലൈൻ മാധ്യമം: കൃഷിദീപം.ഇൻ (ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്:
ഒന്നാം സ്ഥാനം- വല്ലവെട്ടി ഊര്, പുതൂർ, അട്ടപ്പാടി, പാലക്കാട് (3 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ആറളം ബ്ലോക്ക് -13, ആറളം, ഇരിട്ടി, കണ്ണൂർ, ആറളം (2 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്)
രണ്ടാംസ്ഥാനം- ആറളം ബ്ലോക്ക് -13, ഉം അടിച്ചിൽതൊട്ടി ഊരും പങ്കിടുന്നു.
മികച്ച പൈതൃകവിത്ത് വിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര്:
കുറക്കത്തിക്കല്ല് ആദിവാസി ഊര്, പുതൂർ, അട്ടപ്പാടി, പാലക്കാട് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).
കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച റസിഡന്റ്‌സ് അസോസിയേഷൻ:
സമന്വയം റസിഡന്റ്‌സ് അസോസിയേഷൻ, പടിഞ്ഞാറ്റിൻപായ്്, ചേലേമ്പ്ര, മലപ്പുറം, (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
ഹൈ-ടെക് ഫാർമർ: ഹൈടെക് കൃഷി രീതികൾ പിന്തുടരുന്ന മികച്ച കർഷകൻ:
ചന്ദ്രകുമാർ. എസ്. ഡി, പവിഴം, വെടിവച്ചാൻകോവിൽ, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
കൊമേഴ്‌സ്യൽ നഴ്‌സറി: മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി നടത്തുന്ന കർഷകൻ:
റ്റി.ജയകുമാർ, ആത്മനിലയം നഴ്‌സറി, പാറശ്ശാല, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി- ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥി:
അതുൽ.എസ്.വിൻസന്റ്, തേജസ്, കുളത്തൂർ, തിരുവനന്തപുരം (10,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കോളേജ് കർഷക പ്രതിഭ: സ്വന്തമായി ആധുനിക, ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് കൃഷി ചെയ്യുന്ന കോളേജ് വിദ്യാർത്ഥി:
സ്വരൂപ്.കെ.രവീന്ദ്രൻ, കൊന്നംപള്ളി, കണ്ണമ്പ്ര, പാലക്കാട് (25,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച ജൈവകർഷകൻ: തോമസ്.ഇ.വി, ഇടവരമ്പേൽ, കൊന്നത്തടി, ഇടുക്കി (1 ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച തേനീച്ച കർഷകൻ : ആർ.എസ്.ഗോപകുമാർ, ആർ.എസ്.ജി. ബീ കീപ്പിംഗ് ആന്റ് ട്രയിനിംഗ് സെന്റർ, അണപ്പാട്, കടയ്ക്കൽ, കൊല്ലം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച പോസ്റ്റ് ഹാർവെസ്റ്റ് ഇന്റർവെൻഷൻ:
കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് തരംതിരിച്ച് / ഗ്രേഡ് ചെയ്ത് സൂക്ഷിച്ച് വിപണനം നടത്തുന്ന വ്യക്തി / സ്ഥാപനം- വടകര കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, കോഴിക്കോട് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്.)
മികച്ച കയറ്റുമതി കർഷകൻ: കേരളത്തിനകത്തെ കർഷകരിൽ നിന്നും നേരിട്ട് പഴം, പച്ചക്കറി എന്നിവ സംഭരിച്ച് കയറ്റുമതി നടത്തുന്നു:
സുഭാഷ്.കെ, ആർട്ടോകാർപ്പസ് ഫുഡ്‌സ് കിൻഫ്ര, തളിപ്പറമ്പ്, കണ്ണൂർ, (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).
മികച്ച ചക്ക സംസ്‌കരണം നടത്തുന്ന സംരംഭകൻ/മറ്റു മൂല്യവർദ്ധിത ഉല്പന്നങ്ങൾ:
ബിജു ജോസഫ്, നവ്യ ബേക്‌സ് & കൺഫെക്ഷനറീസ്, കറുകുറ്റി, അങ്കമാലി, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്.).
മികച്ച ഇന്നവേഷൻ അവാർഡ്: കാർഷിക മേഖലയ്ക്കും കർഷകർക്കും ഉപകാരപ്രദമായ കണ്ടുപിടുത്തം നടത്തിയ കർഷകൻ:
സുരേഷ്, പാലക്കാട്ടുപറമ്പിൽ, നിലമ്പൂർ, മലപ്പുറം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).
മികച്ച കൂൺ കർഷക:
ഉഷ കൃഷ്ണൻ, മംഗലത്ത് പുത്തൻപുരയിൽ, നെമ്പാർ പി.ഒ, നീർക്കുഴി, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).
കൃഷി ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ: (എല്ലാവർക്കും ഫലകവും സർട്ടിഫിക്കറ്റും):
മികച്ച പ്രിൻസിപ്പൽ കൃഷി ഓഫീസർ /കൃഷി ജോയിന്റ് ഡയറക്ടർ, എ.കല, തൃശൂർ
മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ: സുരേഷ്.ബി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്), പാലക്കാട്.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ:
ഒന്നാം സ്ഥാനം- വീണാറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, നീലേശ്വരം, കാസർഗോഡ്.
രണ്ടാം സ്ഥാനം- എൽ.എസ്.ജയറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പാറശ്ശാല, തിരുവനന്തപുരം
മികച്ച കൃഷി ഓഫീസർ:
ഒന്നാം സ്ഥാനം- പ്രമോദ്.എം.എസ്, കൃഷി ഓഫീസർ, ചാത്തന്നൂർ കൃഷിഭവൻ, കൊല്ലം. രണ്ടാം സ്ഥാനം- സുജിത്ത്.പി.ജി, കൃഷി ഓഫീസർ, തെക്കുംകര കൃഷിഭവൻ, തൃശൂർ.
മൂന്നാം സ്ഥാനം- ശ്രീ.വിനയൻ.എൻ.വി, കൃഷി ഓഫീസർ, എടപ്പാൾ കൃഷിഭവൻ, മലപ്പുറം.
മികച്ച കൃഷി അസിസ്റ്റന്റ്:
ഒന്നാം സ്ഥാനം- തോംസൺ.പി.ജോഷ്വ, കൃഷി ഫീൽഡ്് ഓഫീസർ, തൊടുപുഴ കൃഷിഭവൻ, ഇടുക്കി.
രണ്ടാം സ്ഥാനം- കപിൽ.പി.പി, കൃഷി അസിസ്റ്റന്റ്, നീലേശ്വരം കൃഷിഭവൻ, കാസർഗോഡ്.
മൂന്നാം സ്ഥാനം- അബ്ദുൾ ഖാദർ, എരുത്തേമ്പതി കൃഷിഭവൻ, പാലക്കാട്.
ജൈവകാർഷിക മണ്ഡലം അവാർഡുകൾ:
മികച്ച നിയമസഭാ മണ്ഡലം: ജൈവ രീതിയിലെ കൃഷി മുറകൾ വ്യാപകമായി അവലംബിക്കുന്ന നിയോജക മണ്ഡലം:
ഒന്നാം സ്ഥാനം- ചേലക്കര നിയോജക മണ്ഡലം തൃശൂർ (15 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. സമ്മാന തുക നിയോജക മണ്ഡലത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു).
രണ്ടാം സ്ഥാനം- ഏറനാട് നിയോജക മണ്ഡലം, മലപ്പുറം (10 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച മുനിസിപ്പാലിറ്റി: ജെവകൃഷി രീതികൾ അവലംബിക്കുന്ന മുനിസിപ്പാലിറ്റി:
കോതമംഗലം മുനിസിപ്പാലിറ്റി, എറണാകുളം (സമ്മാന തുക മുനിസിപ്പാലിറ്റിയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു).
സംസ്ഥാനതല പച്ചക്കറി അവാർഡുകൾ:
പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാർത്ഥി:
ഒന്നാം സ്ഥാനം- ശിഖ ലുബ്‌ന, അസംഷൻ എ.യു.പി.എസ്, വയനാട് (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- റോണ റെജി, സെന്റ് മേരീസ് എച്ച്.എസ്.എസ്, അങ്ങാടിപ്പുറം, മലപ്പുറം (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ജോസ് പോൾ ബിജു, ശോഭന ഇ.എം.എച്ച്.എസ്, എറണാകുളം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
പച്ചക്കറി കൃഷി നടത്തുന്ന മികച്ച സ്ഥാപനം:
ഒന്നാം സ്ഥാനം- ഹോളി ക്യൂൻ യു.പി.എസ്, രാജകുമാരി, ഇടുക്കി (75,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സെന്റ് തോമസ് എച്ച്.എസ്. മരങ്ങാട്ടുപിള്ളി, കോട്ടയം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സി.എം.എസ്.എൽ.പി. സ്‌കൂൾ, മുഹമ്മ, ആലപ്പുഴ (25,000 രൂപ ഫലകം, സർട്ടിഫിക്കറ്റ്).
വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്ന മികച്ച അദ്ധ്യാപകൻ:
ഒന്നാം സ്ഥാനം- റസാഖ്.വി, പി.കെ.എച്ച്.എം.ഒ.യു.പി.എസ്, പാലക്കാട് (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്). രണ്ടാം സ്ഥാനം- പത്മനാഭൻ.കെ, ജി.ഡബ്ല്യു.യു.പി.എസ്, കൊടക്കാട്, തൃക്കരിപ്പൂർ, കാസർഗോഡ് (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- അനീഷ്.വി.ആർ, എസ്.എൻ.എച്ച്.എസ്.എസ്, ഒക്കൽ, എറണാകുളം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്ന സ്ഥാപന മേധാവി:
ഒന്നാം സ്ഥാനം- ബ്രിജേഷ് ബാലകൃഷ്ണൻ, പ്രിൻസിപ്പാൾ, ഗവ.വി.എച്ച്.എസ്.എസ്. രാജകുമാരി, ഇടുക്കി (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സാബു പുല്ലാട്, സി.എം.എസ്.എൽ.പി.എസ്, വെച്ചുച്ചിറ, പത്തനംതിട്ട (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സജു.എം.മാത്യു, സേക്രഡ് ഹാർട്ട് എൽ.പി.എസ്, എറണാകുളം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റർ:
ഒന്നാം സ്ഥാനം- ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റർ, വെണ്മണി, ആലപ്പുഴ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- അതുല്യ, വെജിറ്റബിൾ ക്ലസ്റ്റർ, മരങ്ങാട്ടുപിള്ളി, കോട്ടയം (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ഹരിശ്രീ എ ഗ്രേഡ് വെജിറ്റബിൾ ക്ലസ്റ്റർ, രാജക്കാട്, ഇടുക്കി (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനം:
ഒന്നാം സ്ഥാനം- ബാലരാമപുരം എസ്.സി.ബി, തിരുവനന്തപുരം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- പോലീസ് സ്റ്റേഷൻ വണ്ടൻമേട്, ഇടുക്കി (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- എ.യു.പി.എസ്, അരീക്കോട്, മലപ്പുറം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്വകാര്യ സ്ഥാപനം:
ഒന്നാം സ്ഥാനം- എം.ജി.എം.ബെഥനി, ശാന്തിഭവൻ സ്‌പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്ട്, പത്തനംതിട്ട (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- നവജീവൻ ട്രസ്റ്റ്, വില്ലൂന്നി പി.ഒ, കോട്ടയം (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ശ്രീനാരായണ കോളജ്, കൊല്ലം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച പച്ചക്കറി കർ്ഷകൻ:
ഒന്നാം സ്ഥാനം- രത്‌നാകരൻ.ഡി, രത്‌ന നിവാസ്, താമരക്കുളം, ആലപ്പുഴ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ജോർജ്ജ് .എ.ജെ, പെരിങ്ങാനം, തൃശുർ (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- മുഹമ്മദ് അമീർബാബു, കുറുവ, അങ്ങാടിപ്പുറം, മലപ്പുറം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച മട്ടുപ്പാവ് കൃഷി:
ഒന്നാം സ്ഥാനം-സുമ നരേന്ദ്ര, തപസ്യ, കറുവറ്റ, പത്തനംതിട്ട (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം-ധനഞ്ജയൻ.എ.വി, തണൽ, പയ്യന്നൂർ, കണ്ണൂർ (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സുധാകുമാരി.എസ്, പവൂരേത്തുകിഴക്കതിൽ, ആലപ്പുഴ (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച റസിഡന്റ്‌സ് അസോസിയേഷൻ:
ഒന്നാം സ്ഥാനം- കല്പക ഗാർഡൻസ് ഓണേഴ്‌സ് റസിഡന്റ്‌സ് അസോസിയേഷൻ, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- നോർത്ത് ചൊവ്വ റസിഡന്റ്‌സ് അസോസിയേഷൻ, കണ്ണൂർ (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സർക്കിൾ ജംഗ്ഷൻ റസിഡന്റ്‌സ് അസോസിയേഷൻ, ഇടുക്കി 15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച ട്രൈബൽ ക്ലസ്റ്റർ:
തടങ്കലങ്കാരി പച്ചക്കറി ക്ലസ്റ്റർ, കണ്ണൂർ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
ഓണത്തിന് ഒരു മുറം പച്ചക്കറി:
ഒന്നാം സ്ഥാനം- അനീസ.എം, ചക്കിയാണിക്കുന്നേൽ, ഈരാറ്റുപേട്ട, കോട്ടയം, (ഒരു ലക്ഷം രൂപ , ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സുല്ഹത്ത് മൊയ്തീൻ കാട്ടുപ്പറമ്പിൽ ഹൗസ്, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ഹന്നത്ത്, പടിഞ്ഞാറേ വടക്കത്ത്, കോഴിക്കോട് (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ:
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ:
ഒന്നാം സ്ഥാനം- പ്രിയ.കെ.നായർ, എ.ഡി.എ, ചാരുമൂട്, ആലപ്പുഴ (ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ജിജി എലിസബത്ത് ക്ലാര ഫ്രാൻ്‌സിസ്്, എ.ഡി.എ, പിറവം, എറണാകുളം (ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സുലോചന.വി.റ്റി, എ.ഡി.എ, ഈരാറ്റുപേട്ട, കോട്ടയം (ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച കൃഷി ഓഫീസർ:
ഒന്നാം സ്ഥാനം- അനീന സൂസൻ സക്കറിയ, ആയാർക്കുന്നം കൃഷി ഭവൻ, കോട്ടയം (ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം വി.അനിൽകുമാർ, കൃഷി ഭവൻ, വെണ്മണി, ആലപ്പുഴ (ഫലകം, സർട്ടിഫിക്കറ്റ്)
മൂന്നാം സ്ഥാനം- പമീല വിമല്രാനജ്, കൃഷിഭവൻ മാണിക്കൽ, തിരുവനന്തപുരം (ഫലകം, സർട്ടിഫിക്കറ്റ്).
മികച്ച കൃഷി അസിസ്റ്റന്റ്:
ഒന്നാം സ്ഥാനം- അനിൽകുനമാർ.വി.വി, കൃഷി ഭവൻ, ഇരവിപേരൂർ, പത്തനംതിട്ട (ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- അനീഷ്.പി, കൃഷി ഭവൻ കട്ടപ്പന, ഇടുക്കി (ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- റെനി തോമസ്, കൃഷി ഭവൻ വെണ്മണി, ആലപ്പുഴ. (ഫലകം, സർട്ടിഫിക്കറ്റ്