ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം പതിനാലിന് മൃഗങ്ങളിലെ പരാധ ചികിത്സയിലെ ന്യൂതന പ്രവണതകൾ, 19ന് മുയൽ വളർത്തൽ, 21ന് കാട വളർത്തൽ എന്നീ വിഷയങ്ങളിൽ ഓൺലൈൻ പരിശീലന ക്ലാസുകൾ നടത്തുന്നു.
താല്പര്യമുള്ളവർ 9188522708 എന്ന നമ്പറിൽ വിളിച്ചോ നേരിട്ട് എത്തിയോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
The Aluva Animal Husbandry Training Center is conducting online training classes on the latest trends in animal parasitology on the 14th, rabbit rearing on the 19th and quail rearing on the 21st. The Deputy Director informed that those interested should register their names by calling or coming directly to 9188522708. In addition, the Aluva Animal Husbandry Training Center is conducting in-campus training classes on dairy cows on the 12th and goat rearing on the 22nd of this month. Those interested can come directly or call 0484-2631355 or 9188522708
The name must be registered.
ഇതുകൂടാതെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് തന്നെ ഈ മാസം 12ന് കറവ പശു പരിപാലനം, 22ന് ആടുവളർത്തൽ എന്ന വിഷയങ്ങളിൽ ഇൻ ക്യാമ്പസ് പരിശീലന ക്ലാസുകൾ നടത്തുന്നു.
താല്പര്യമുള്ളവർ നേരിട്ട് എത്തിയോ 0484-2631355, 9188522708 എന്നീ നമ്പറിൽ വിളിച്ചോ
പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.