ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തെ കൂടാതെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ സാധ്യത തുടരുന്നതാണ്. ദക്ഷിണേന്ത്യ മുകളിൽ കിഴക്കൻ പടിഞ്ഞാറൻ കാറ്റുകളുടെ ന്യൂനമർദ്ദ പാതി രൂപപ്പെട്ടതാണ് മഴ കാരണമെന്നാണ് വിലയിരുത്തൽ.
ഒറ്റപ്പെട്ട ഇടങ്ങളിൽ ലഭിക്കുന്ന അപ്രതീക്ഷിത മഴ എന്ന സാഹചര്യം ഇനിയും പ്രതീക്ഷിക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള ഉള്ള സാധ്യത. മലയോരമേഖലകളിൽ രാത്രി വൈകിയും ഈ സാഹചര്യം നിലനിൽക്കുന്നു.
The Central Meteorological Department has forecast isolated showers in Kerala today. Apart from Kerala, the monsoon is likely to continue in other southern states. It is estimated that the rainfall is due to the formation of half of the low pressure of the east and west winds over the south. The Central Meteorological Department has forecast unpredictable rains in isolated areas. Chance of thunderstorms between 2pm and 5pm. In hilly areas, this situation persists late into the night. When the weather becomes cloudy or you start seeing the first signs of thunder, move to a safer place.
അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ അല്ലെങ്കിൽ ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ എല്ലാവരും സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.