Updated on: 5 February, 2021 1:00 PM IST
പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ആവശ്യാനുസരണം വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ നൽകുന്നു.

കേരള കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ സെൻററിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സംസ്കരണശാല എല്ലാത്തരം പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ആവശ്യാനുസരണം വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ നൽകുന്നു.

പച്ചക്കറി കൊണ്ടാട്ടം, പൊടികൾ അച്ചാറുകൾ, ജാം, പഴം,ഹൽവ, ചില്ലി സോസ്, തക്കാളി സോസ് തുടങ്ങിയ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാർ ചെയ്ത നൽകും.

The Food Processing Center at Kerala Agricultural University Communication Center processes all types of fruits and vegetables and provides various value added products as required. Various value-added products such as vegetable wedges, powdered pickles, jams, fruit, halwa, chilli sauce and tomato sauce will be prepared and served. In addition, preliminary processing of fruits and vegetables will be done. Must have at least 10 kg of fruits and vegetables. The cost of materials and labor required to make the product must be paid. Call the number below for more information

കൂടാതെ പഴം പച്ചക്കറികളുടെ പ്രാഥമിക സംസ്കരണവും ചെയ്തുകൊടുക്കും. കുറഞ്ഞത് 10 കിലോ പഴം പച്ചക്കറികൾ ഉണ്ടായിരിക്കണം. ഉൽപന്നം തയ്യാറാക്കാൻ വേണ്ട വസ്തുക്കളുടെ വിലയും കൂലിച്ചെലവും നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.

English Summary: The Food Processing Center at Kerala Agricultural University Communication Center processes all types of fruits and vegetables and provides various value added products as required
Published on: 05 February 2021, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now