Updated on: 15 January, 2021 10:53 AM IST
കാലിത്തീറ്റ

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ രാജ്യത്തു തന്നെ ആദ്യമായി നിയമനിർമാണം നടത്തുവാൻ പോവുകയാണ് കേരള സർക്കാർ.

ഇതിൻറെ കരട് ബില്ല് ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു. ഉയർന്ന പാലുൽപാദനം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ നിയമനിർമാണം നടത്തുവാൻ പോകുന്നത്.

The Government of Kerala is going to enact legislation for the first time in the country to ensure the quality of fodder coming from other states. The draft bill has already been prepared. The legislation is aimed at increasing milk production. In addition, a lab facility will be set up at the Parashala check post to check the quality of milk and milk products crossing the border. Currently this system is available only in Meenakshipuram and Aryankavu. At the same time, the authorities have announced that the mobile unit system for home treatment in Kollam and Kozhikode districts will be extended to all districts.

ഇതുകൂടാതെ അതിർത്തി കടന്നു വരുന്ന പാലിൻറെ യും പാൽ ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുവാൻ പാറശാല ചെക്പോസ്റ്റിൽ ലാബ് സൗകര്യമൊരുക്കുന്നത് ആയിരിക്കും. നിലവിൽ ഈ സംവിധാനം ഉള്ളത് മീനാക്ഷിപുരത്തും ആര്യങ്കാവിലും മാത്രമാണ്.

ഒപ്പം തന്നെ കൊല്ലത്തും കോഴിക്കോട് ജില്ലകളിലുമുള്ള വീടുകളിലെത്തി മൃഗങ്ങൾക്ക് ചികിത്സ നൽകുന്ന മൊബൈൽ യൂണിറ്റ് സംവിധാനവും എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു കഴിഞ്ഞിരിക്കുന്നു.

English Summary: The Government of Kerala is going to enact legislation for the first time in the country to ensure the quality of fodder coming from other states
Published on: 15 January 2021, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now