Updated on: 23 February, 2021 1:30 PM IST
ഫാം ബിസിനസ് സ്കൂൾ

കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധം നല്കുന്നതിനും ആസൂത്രണം, നിർവഹണം, വിപണനം എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കുന്നതിനുള്ള പാഠശാല ഫാം ബിസിനസ് സ്കൂൾ രണ്ടാമത്തെ ബാച്ച് വിജ്ഞാന വ്യാപന ഡയറക്ടറേറ്റിലെ കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു

കോവിഡ് പശ്ചാത്തലത്തിൽ ആറു ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി ആയിട്ടാണ് ഫാം ബിസിനസ് സ്കൂൾ നടത്തുക കൂടാതെ രണ്ടുദിവസത്തെ പ്രാക്ടിക്കൽ ക്ലാസുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ് ഓരോ ബാച്ചിലും 20 സംരംഭകർക്ക് ആണ് പരിശീലനം നൽകുന്നത്.

ബിസിനസ് സ്കൂളിൻറെ രണ്ടാമത്തെ ബാച്ച് മാർച്ച് 15 മുതൽ ആരംഭിക്കുന്നതാണ്. അപേക്ഷ ഫീസ് 5000 രൂപ. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 10.കൂടുതൽ വിവരങ്ങൾക്ക് www.kau.in /www.cti.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

The School Farm Business School Second Batch under the Directorate of Extension Directives is conducting a six-day online training program at the Covid Context, a two-day online course in the context of Covid. Each batch will train 20 entrepreneurs.

The second batch of the Farm Business School will start on March 15. The application fee is Rs. The last date to apply is March 10. For more information visit www.kau.in/www.cti.kau.in Mail / Email Contact Professor and Central Training Institute,
Directorate of Extension Mannuthi P.O.
Thrissur-680651
E-mail cti@kau.in
Phone-0487-2371104

തപാൽ/ ഇമെയിൽ വഴി ബന്ധപ്പെടേണ്ട വിലാസം പ്രൊഫസർ ആൻഡ് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്,
വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് മണ്ണുത്തി പി ഓ
തൃശ്ശൂർ-680651
E-മെയിൽ cti@kau.in
Phone-0487-2371104

English Summary: The School Farm Business School Second Batch under the Directorate of Extension Directives is conducting a six-day online training program
Published on: 23 February 2021, 01:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now