4.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മാംസ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന പരിപാടി വഴി സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. വിവരങ്ങള്‍ക്ക് 7403180193, 9605542061. വെബ്‌സൈറ്റ് -www.kied.info
1. തിരുവനന്തപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ഏഴിന് വാഴ കർഷകർക്ക് വേണ്ടി വാഴക്കുല പൊതിയുന്ന ഉപകരണത്തിനെ കുറിച്ചുള്ള പരിശീലനം ഓൺലൈൻ വഴി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
നമ്പർ -9400288040
2. തിരുവല്ല മഞ്ഞാടിയുടെ ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 'ആടുവളർത്തൽ' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - 0469-2965535
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9188522711 എന്ന നമ്പറിൽ വാട്സ്ആപ്പ് സന്ദേശം അയച്ചും രജിസ്റ്റർ ചെയ്യാം.
3. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ ഇന്ന് 'മുട്ടക്കോഴി വളർത്തൽ' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം നൽകുന്നു താല്പര്യമുള്ളവർ 0479-2457778 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Training on Banana Wrapping Equipment is being provided online for banana farmers at 7 pm today at the Center for Agricultural Science, Thiruvananthapuram. Thiruvalla Manjadi Hatchery and Training Institute is conducting online training on 'Goat Breeding' today.
English Summary: Today's online training news related to goat farming poultry farming banana cultivation
Published on: 06 August 2021, 12:07 IST