Updated on: 12 July, 2023 12:07 PM IST
Tomato shortage and price hike in the country

രാജ്യത്ത് തക്കാളിയുടെ കടുത്ത ദൗർലഭ്യവും അതോടൊപ്പം, കഴിഞ്ഞ ആറ് മാസത്തിനിടെ തക്കാളിയുടെ വിലയിടിവും കർഷകർക്ക് കനത്ത നഷ്ടം നേരിടുന്നതിന് കാരണമായി. ഇപ്പോൾ തക്കാളി വില സർവ്വകാല റെക്കോർഡ് ഉയർന്ന നിലയിൽ എത്തിയത് കർഷകർക്ക് തെല്ലൊരു ആശ്വാസം നൽകുന്നതാണെന്ന് മഹാരാഷ്ട്രയിലെ കാർഷിക വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ തക്കാളി ക്ഷാമത്തിന് കാരണം മൺസൂൺ മാത്രമല്ല എന്ന് മഹാരാഷ്ട്ര കാർഷിക വകുപ്പ് പറയുന്നു. മഹാരാഷ്ട്ര കാർഷിക വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, ഈ വർഷം ആദ്യം കർഷകർക്ക് ലാഭകരമല്ലാത്ത വില കാരണം തക്കാളിയ്ക്ക് കടുത്ത നഷ്ടം നേരിട്ടപ്പോൾ തന്നെ തക്കാളിയുടെ ലഭ്യതക്കുറവ് സംബന്ധിച്ച് പ്രശ്‌നങ്ങൾ ആരംഭിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തേ തക്കാളിയുടെ ആവശ്യം നിറവേറ്റുന്നതും, തക്കാളിയുടെ പ്രധാന വിതരണക്കാരാണ് മഹാരാഷ്ട്ര.

ബന്ധപ്പെട്ട വാർത്തകൾ: യമുനയിലെ ജലനിരപ്പ് 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ; ഒഴിപ്പിക്കൽ ആരംഭിച്ചു

Pic Courtesy: Pexels.com

English Summary: Tomato shortage and price hike in the country
Published on: 12 July 2023, 12:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now