ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോട് അനുബന്ധിച്ച് തീറ്റ പുല്ല് പരിശീലന കേന്ദ്രത്തിൽ വച്ച് വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ കൃഷി രീതികൾ എന്ന വിഷയത്തിൽ നവംബർ 9 നു ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് വഴി പരിശീലനം നൽകുന്നു.പരിശീലനം ആവശ്യമുള്ളവർക്ക് നവംബർ 6 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ 9539306773 എന്ന വാട്സാപ് നമ്പറിൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നെൽവയലിനു റോയൽറ്റി ലഭ്യമാവാൻ അപേക്ഷിച്ച 3,909 പേർക്ക് ബില്ല് പാസായി
ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
റബ്ബർ ബോർഡ് പരിശീലന ക്ളാസ്സിൽ പങ്കെടുക്കാം
ഒരു കിലോയ്ക്ക് 75,000 രൂപ എന്ന റെക്കോർഡ് നേട്ടവുമായി മനോഹരി ഗോൾഡൻ തേയില
കേരളത്തിൽ എവിടെയും മിതമായ നിരക്കിൽ ഹൈടെക് രീതിയിൽ കോഴി, കാട കൂടുകൾ ചെയ്തു നൽകുന്നു