യുപിഎസ്‍സി (Union Public Services Commission) വിവിധ വകുപ്പുകളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, മറ്റ് ഒഴിവുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യു പി എസ് സി ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് റിക്രൂട്ട്മെന്റിനുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/08/2022)
അവസാന തീയതി
സെപ്റ്റംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതല്ല എന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ദില്ലി പൊലീസിലെ 4000പ്പരം എസ് ഐ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; വനിതകൾക്കും അവസരം
അപേക്ഷകൾ അയക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in. സന്ദർശിക്കുക
ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
ഓപ്പൺ ആയി വരുന്ന പുതിയ പേജിൽ അപേക്ഷിക്കാനാഗ്രഹിക്കുന്ന തസ്തിക തെരഞ്ഞെടുത്ത്, ആവശ്യമായ രേഖകൾ നൽകുക
രേഖകൾ സമർപ്പിച്ച്, അപേക്ഷ ഫീസ് അടച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക
ബന്ധപ്പെട്ട വാർത്തകൾ: ഇഫ്‌കോയിലെ അപ്രന്റിഡിസുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നിങ്ങളുടെ അപേക്ഷ സ്വീകരിച്ചതായി കാണാം
പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
UPSC (Union Public Services Commission) is recruiting for vacancies in various departments. Union Public Service Commission has issued a notification inviting applications. Applications are invited for Deputy Director, Executive Engineer and other vacancies. As per UPSC's official notification, the application process for recruitment has started.