Updated on: 27 July, 2021 6:36 AM IST
Vacancy in various posts in Kasaragod District Sanitation Mission

ടെക്‌നിക്കൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം നൽകുക. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കാസർഗോഡ് ജില്ലാ ശുചിത്വ മിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്.

ടെക്‌നിക്കൽ കൺസൾട്ടന്റ്, യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

അസിസ്റ്റന്റ് കോ ഓർഡിനേറ്റർ, യോഗ്യത: സോളിഡ് ആൻഡ് ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/സയൻസ് ബിരുദവും ദ്രവമാലിന്യ സംസ്‌ക്കരണ രംഗത്ത് മുൻ പരിചയവും.

യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകൾ ജൂലൈ 28ന് മുമ്പായി tsckasaragod@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുക. അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി എഴുതുക. കൂടുതൽ വിവരങ്ങൾക്കായി 04994 255350, 9446958519 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Vacancy in various posts in Kasaragod District Sanitation Mission

The posts of Technical Consultant and Assistant Coordinator will be filled on daily basis. Those with certain qualifications can apply

There are vacancies in the post of Technical Consultant and Assistant Coordinator in Kasaragod District Sanitation Mission on daily basis.

Technical Consultant, Qualification: Degree in Civil Engineering, 2 years work experience in the related field.

Assistant Coordinator, Qualification: Degree in Solid and Liquid Waste Management / Diploma / Science and previous experience in Liquid Waste Management.

Eligible candidates should e-mail their applications along with detailed biodata to tsckasaragod@gmail.com before July 28. Write clearly the post you are applying for. Contact 04994 255350 and 9446958519 for more information.

English Summary: Vacancy in various posts in Kasaragod District Sanitation Mission
Published on: 27 July 2021, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now