Updated on: 16 November, 2021 8:58 AM IST
Vacancy of Medical Officer in AYUSH Department; UPSC Interview from December 13th

ആയൂഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ, റിസർച്ച് ഓഫീസർ  (ആയൂർവേദം) എന്നീ തസ്തികകളിലെ ഒഴിവുകളിലേയ്ക്കുള്ള നിയമനത്തിലേയ്ക്കായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഡിസംബർ 13 മുതൽ 16 വരെ അഭിമുഖം നടത്തുന്നു. 37 ഒഴിവുകളിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം സംഘടിപ്പിക്കുന്നത്.

വിവിധ ജോലി ഒഴിവുകൾ - 14/11/2021

UPSC Office, Dholpur House, Shahjahan Road, New Delhi – 110 069 ൽ വെച്ചാണ് അഭിമുഖം നടത്തുക. രണ്ട് ഷിഫ്റ്റുകളിലായാണ് അഭിമുഖം. ആദ്യ സെഷൻ രാവിലെ 9നും രണ്ടാം സെഷൻ ഉച്ചയ്ക്ക് 12നും ആരംഭിക്കും. അഭിമുഖത്തിനെത്തുന്നവർ പുസ്തകങ്ങൾ സ്വന്തം പബ്ലിക്കേഷനുകൾ, ബിരിദാനന്തര ബിരുദ കോഴ്സിൽ സമർപ്പിച്ച തീസിസ്, പേപ്പർ വർക്കുകൾ എന്നിവ കൊണ്ടു വരണം.

യു.പി.എസ്.സി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറ്റസ്റ്റേഷൻ ഫോം പൂരിപ്പിക്കണം. ഫോട്ടോ ഒട്ടിക്കാൻ നൽകിയിരിക്കുന്ന സ്ഥലത്ത് ഈയടുത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം. ഡിസംബർ ജനുവരി മാസങ്ങളിൽ ഡൽഹിയിൽ തണുപ്പ് കൂടുതൽ ആയതിനാൽ അഭിമുഖത്തിനെത്തുന്നവർ എല്ലാ സജ്ജീകരണങ്ങളോടുകൂടിയും എത്തണം.

ബി.എസ്.എഫിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

The Union Public Service Commission is conducting interviews from December 13 to 16 to fill the vacancies in the posts of Medical Officer and Research Officer (Ayurveda) in the Department of AYUSH under the Ministry of AYUSH. Interviews are being conducted for the recruitment of 37 vacancies.

The interview will be held at UPSC Office, Dholpur House, Shahjahan Road, New Delhi - 110 069. The interview is in two shifts. The first session will start at 9 am and the second session at 12 noon. Interviewees should bring books, their own publications, thesis and paperwork which had been submitted to the postgraduate course.

Fill in the attestation form provided on the UPSC website. A recent passport-size photo should be pasted in the space provided for pasting the photo. During the months of December and January, it is colder in Delhi and the interviewer should come with all the equipment.

English Summary: Vacancy of Medical Officer in AYUSH Department; UPSC Interview from December 13th
Published on: 16 November 2021, 08:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now