Updated on: 4 December, 2020 11:18 PM IST

ഒക്ടോബര്‍ പകുതിയോടെയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിക്കുന്നത്.തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര്‍ പകുതിയില്‍ തുടങ്ങുന്ന കൃഷി ജനുവരി ആദ്യം വിളവെടുപ്പിനു പാകമാകുംകാബേജ്. കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണു കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല കൃഷികള്‍. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരം കൃഷിക്ക് അനുയോജ്യമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങി ഹൈറേഞ്ചു മേഖലകള്‍ ശീതകാല പച്ചക്കറികള്‍ക്ക് ഏറെ അഭികാമ്യമാണ്.

ശീതകാല പച്ചക്കറികളുടെ വിത്തുകൾ വിഎഫ്‍പിസികെ വഴി ലഭിക്കും. തിരുവനന്തപുരം, കൃഷി ബിസിനസ് കേന്ദ്രത്തിൽ .കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, ബീൻസ്, റാഡിഷ്, കാരറ്റ്, പാലക്, മല്ലി, സവാള, കാപ്സിക്കം എന്നിവയുടെ വിത്തുകൾ അടങ്ങിയ കിറ്റ് 75 രൂപ നിരക്കിൽ ലഭ്യമാണ്..കാബേജ്, തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ കോളിഫ്ലവർ, ബ്രൊക്കോളി തൈകളും ലഭിക്കും.
ഫോൺ: 8281635530 (തിരുവനന്തപുരം), 8547597343 (എറണാകുളം)....
പാലക്കാട് കഞ്ചിക്കോട്ടുള്ള നാഷനൽ സീഡ്സ് കോർപറേഷനിൽ കാബേജ്, കോളിഫ്ലവർ വിത്തുക ൾ ലഭ്യമാണ്. മറ്റു ശീതകാല പച്ചക്കറികളുടെ വിത്തുകൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കും. ഫോൺ: 0491–2566414

മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രം, തിരുവനന്തപുരം 0472–2882086
കെ.വി.കെ, കോട്ടയം 0481–2523421
കെ.വി.കെ, മലപ്പുറം 0494–2687640
കെ .വി.കെ,കോഴിക്കോട് 0496–2666041 
കെ.വി.കെ, കണ്ണൂർ 0460–2226087
ഫാമിങ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ, കൊട്ടാരക്കര 0474–2663535
സെൻട്രൽ നഴ്സറി, വെള്ളാനിക്കര 0487–2438620
ആർ.എ.ആർ.എസ്, അമ്പലവയൽ, വയനാട് 04936–260421

English Summary: Vegetables for winter season
Published on: 15 November 2019, 04:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now