കേരളത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ അടുത്ത മൂന്നു ദിവസങ്ങളിയിലായി രാത്രി /പുലർച്ചെ സമയങ്ങളിൽ നേരിയ തോതിലോ മിതമായ തോതിലോ മഴ സാധ്യത. എന്നാൽ കേരളത്തിൽ പൊതുവിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തന്നെ തുടരും.വളരെ ചുരുക്കം ചില ഇടങ്ങളിൽ മാത്രമാണ് മഴ സാധ്യത ഉള്ളത്.
പകൽ സമയം ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘവൃതമായ കാലാവസ്ഥയോ ആയിരിക്കും.
അതേ സമയം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പലയിടങ്ങളിലും രാത്രി, പുലർച്ചെ സമയങ്ങളിൽ ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യത ഉണ്ട്.
Light to moderate rain likely at few places in Kerala during the next three days during night/morning hours. But in general, dry weather will remain in most parts of Kerala. There is a possibility of rain in very few places.
During the day, the weather will be clear or partly cloudy.
At the same time, many places in Kerala are likely to experience heavy fog during the night and morning hours in the next few days.