Updated on: 23 May, 2021 6:47 AM IST
sea level

കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

Fisherman caution

23-05-2021: The southwestern Arabian Sea is prone to bad weather and strong winds of 40-50 kmph to 60 kmph. Bad weather in the south-western Bay of Bengal, adjoining Central and Bay of Bengal, along the Tamil Nadu-Andhra Pradesh and southern Odisha coasts. Chance of speed and strong winds up to km.

24-05-2021: Bad weather in the south-western Arabian Sea and strong winds of 40-50 kmph to 60 kmph in the south-western Bay of Bengal, adjoining central western Bay of Bengal and along the coasts of Tamil Nadu-Andhra Pradesh and southern Odisha. In the Bay of Bengal and adjoining South Andaman Sea, strong winds of 55-65 kmph and strong winds of 55-65 kmph are possible.
Fisherman caution

rainfall

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.

23 -05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

24 -05-2021: തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

English Summary: weather update 23/05/2021-Fisherman caution
Published on: 23 May 2021, 06:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now