Updated on: 2 January, 2021 6:38 AM IST
Rain

ജനുവരി അഞ്ചിന് ഇടുക്കി ജില്ലയിൽ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64. 5 mm മുതൽ115.5 mm വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടരിക്കുന്നത്.

Yellow alert in Idukki district on January 5. Heavy rainfall of 64.5 mm to 115.5 mm is forecast for 24 hours in isolated places. The Central Meteorological Department has warned of isolated thundershowers in Kerala on January 4. There is no chance of rain anywhere in Kerala today. However, the weather is likely to be cloudy. Many districts will receive good rainfall from January 3 to 5

ജനുവരി നാലിന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ എവിടെയും മഴയ്ക്ക് സാധ്യതയില്ല.

എങ്കിലും അന്തരീക്ഷം മേഘാവൃതമായി ആയിരിക്കാനുള്ള സാധ്യതയുണ്ട്. ജനുവരി മൂന്നു മുതൽ അഞ്ചുവരെ നല്ല രീതിയിലുള്ള മഴ തന്നെ പല ജില്ലകളിലും ലഭിക്കും

English Summary: weather update_02-01-2020_Heavy rains in the state in the coming days
Published on: 02 January 2021, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now