Updated on: 21 March, 2021 6:14 AM IST
കാറ്റിനും ഇടിമിന്നലിനും സാധ്യത

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച അയക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പാലക്കാട് മലപ്പുറം കാസർഗോഡ് ജില്ലകളിൽ ഒഴിച്ച് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇരുപത്തിനാലാം തീയതി വരെ കേരളത്തിൽ വേനൽമഴ അനുകൂലമായ സാഹചര്യം ആണ് ഉള്ളത്.

കേരളത്തിൽ ദിനാന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ സൂര്യതാപം ഏറ്റുള്ള പൊള്ളൽ ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ധാരാളം വെള്ളം കുടിക്കുകയും, കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുക. ഓരോ മണിക്കൂർ കഴിയുമ്പോഴും രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വീടിനകവും ധാരാളം കാറ്റു കിടക്കുന്ന രീതിയിൽ സജ്ജമാക്കുക. കൊക്കകോള പോലുള്ള ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക.

English Summary: weather update_21-03-2020 Chance of wind and thunder in kerala and slight of rain of some places of kerala
Published on: 21 March 2021, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now