ആലപ്പുഴ: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കൃഷി വകുപ്പ് ജില്ലയില്‍ സബ്‌സിഡി നല്‍കി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പഴം - പച്ചക്കറി സംഭരണ വിതരണ കേന്ദ്രം, താപനില നിയന്ത്രിത പച്ചക്കറി വാന്‍, കണ്ടൈനര്‍ മാതൃകയിലുള്ള സംസ്‌കരണ വിപണന കേന്ദ്രം, സെക്കന്‍ഡറി/ നഗര സംസ്‌കരണ യൂണിറ്റുകള്‍, ഇന്‍ക്യൂബേഷന്‍ സെന്‍റര്‍, സംസ്‌കരണ യൂണിറ്റുകള്‍, സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മാര്‍ക്കറ്റ്, തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഏറ്റെടുത്ത് നടത്താന്‍ താത്പര്യമുള്ള കര്‍ഷക സംഘങ്ങള്‍ സ്വാശ്രയ ഗ്രൂപ്പുകള്‍, എഫ്.പി.ഒ, പി.എ.സി.എസ്, സ്റ്റാര്‍ട്ടപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനങ്ങള്‍ എന്നിവ ആത്മ പ്രോജക്ട് ഡയറക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2962961
Alappuzha: The Agriculture Department has invited applications for various subsidized schemes in the district during the current financial year.
These include fruit and vegetable storage and distribution center, temperature-controlled vegetable van, container model processing marketing center, secondary/urban processing units, incubation center, processing units and solar-powered mobile market.
Farmers' groups interested in undertaking acquisitions, self-help groups, FPOs, PACS, startups, Kudumbasree units, VFPCK and Horticorp should contact the Atma Project Director. Phone: 0477 2962961.
ഓണ സമൃദ്ധി വിപണികൾ, പൊതുവിപണിയിലെ വില പിടിച്ചുനിർത്താനായെന്ന് കൃഷി വകുപ്പ്
കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പരിശീലനം, വായ്പാ , വിപണനം ഇവയ്ക്ക് സഹായം കൃഷി വകുപ്പ് തരും.