Updated on: 21 November, 2020 7:19 PM IST

ഏത്തപ്പഴം അച്ചാർ/Nendrapazham

വ്യത്യസ്തമായ ഒരു അച്ചാർ .ഒരു പ്രാവശ്യം ഇങ്ങനെയൊന്നു ട്രൈ ചെയ്തു നോക്കൂ 

ഏത്തപ്പഴം - 3
വെളിച്ചെണ്ണ -4 tbsp
നല്ലെണ്ണ-4 tbsp
കടുക്-1/2 tsp
ഉലുവ-1/4 tsp
വറ്റൽ മുളക്-4nos
പച്ചമുളക്-4 nos
കറിവേപ്പില
ഇഞ്ചി-1/2 tbsp
വെളുത്തുള്ളി-2 tbsp
മഞ്ഞൾപൊടി - 1/2 tsp
മുളകുപൊടി - 1 tbsp
കാശ്മീരി മുളകുപൊടി-3 tbsp
ഉലുവപ്പൊടി-1/4 tsp
കായപ്പൊടി -1/4 tsp
ചൂടു വെള്ളം-250ml
വിനിഗർ-3 tbsp
ഉപ്പ്
പഞ്ചസാര-1 tsp

ഒരു ചീന ചട്ടി അടുപ്പത്തു വച്ചു അതിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കടുക്, ഉലുവ,വറ്റൽ മുളക്, കറിവേപ്പില ,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളകും ഇട്ടു വഴറ്റുക.

നന്നായി മൊരിഞ്ഞു വന്നാൽ അതിലേക്കു ആവശ്യത്തിനു മുളകുപൊടിയും മഞ്ഞൾപൊടിയും ഉലുവ വറുത്തു പൊടിച്ച പൊടിയും കായപ്പൊടി ചേർത്തു വഴറ്റുക ശേഷം ഏത്തപ്പഴം അരിഞ്ഞ് ഇട്ടു വഴറ്റി. ചൂടു വെള്ളം ഒഴിച്ചു തിളപ്പിക്കുക. അതിനുശേഷം പഞ്ചസാര,വിനിഗർ ചേർത്ത് ഒഴിച്ചു തിളപ്പിക്കുക .കിടിലൻ അച്ചാർ റെഡി.

English Summary: nenthrapazham pickle
Published on: 21 November 2020, 07:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now