Updated on: 29 June, 2021 5:54 PM IST
തുളസിത്തറ

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ആഗിരണം ശക്തിയുള്ള ഇടമാണ് ചെവിക്കു പിറകിൽ എന്ന് ശാസ്ത്രം പറയുന്നു. അതുകൊണ്ടുതന്നെ ഇവിടെ തുളസി ചൂടിയാൽ തുളസിയുടെ എല്ലാ ഔഷധഗുണങ്ങളും അത് പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം വീടുകളിൽ കിഴക്കുവശത്ത് തുളസിതറ പണിയുന്നു.

ഇതിന് ഒരേയൊരു കാരണം തുളസിയുടെ ഔഷധ ഗുണങ്ങൾ ആണ് നമ്മുടെ വീടിൻറെ തറ ഉയരത്തെക്കാൾ താഴ്ന്നു വേണം തുളസിത്തറ പണിയുവാൻ. ഇത് രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നു. ഇതിൻറെ ഇലയും പൂവും എല്ലാം ഔഷധയോഗ്യമാണ്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ എല്ലാം തുളസി ശമിപ്പിക്കുന്നു.

തുളസിനീരും പച്ച മഞ്ഞളും കൂടി അരച്ച് പുരട്ടിയാൽ വിഷ ദോഷങ്ങൾ അകറ്റാം. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വായ്പുണ്ണും,വായ്നാറ്റവും ഇല്ലാതാകുന്നു. തുളസിയില തിരുമ്മി മണത്താൽ പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും.

Science says that behind the ear is the most absorbing area in the human body. Therefore, when mint is heated here, all the medicinal properties of mint are quickly absorbed into the body.

നേത്രരോഗങ്ങൾ ഇല്ലായ്മ ചെയ്യുവാൻ തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ മതി.

English Summary: importance of tulasi in house
Published on: 29 June 2021, 05:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now