Updated on: 26 February, 2021 12:00 PM IST
ചെണ്ടുമല്ലി

നമ്മുടെ ഒട്ടു മിക്ക ആഘോഷങ്ങൾക്കും വേണ്ട പ്രധാനപ്പെട്ട പുഷ്പമാണ് ചെണ്ടുമല്ലി. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് ചെണ്ടുമല്ലിയുടെത്. നമ്മുടെ നാട്ടിൽ സാധാരണ ആഘോഷങ്ങൾക്ക് വേണ്ടി ചെണ്ടുമല്ലി തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടു വരാറുള്ളത്.എന്നാൽ നമ്മൾ മനസ്സുവെച്ചാൽ ഇത്തരത്തിൽ ഒരു സ്ഥിതിവിശേഷം മാറാവുന്നത് ഉള്ളൂ.

ചൂടു കൂടുതലുള്ള സ്ഥലത്ത് ചെണ്ടുമല്ലി നന്നായി വളരും. നല്ല നീർവാർച്ചയുള്ള മണ്ണിൽ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും കണ്ടെത്തി ആദ്യം കൃഷി ഒരുക്കാം. ചെണ്ടുമല്ലി പൂവിൻറെ സത്ത് സുഗന്ധവസ്തുക്കൾ നിർമ്മാണത്തിനും, ഭക്ഷണപദാർത്ഥങ്ങൾ നിറം പകരാനും ഇന്ന് കൂടുതലായി ഉപയോഗിച്ചുവരുന്നത് കാണുന്നു. അതുകൊണ്ട് ചെണ്ടുമല്ലിക്ക് വിപണന സാധ്യതയും കൂടുതലാണ്. 

ഒരു സെൻറ് സ്ഥലത്ത് കൃഷി ഒരുക്കാൻ ഏകദേശം രണ്ട് ഗ്രാം വിത്ത് മതിയാകും.ആദ്യം വിത്ത് വാങ്ങി പുതിയിട്ട് വേണം തുടങ്ങാൻ. വിത്തു മുളച്ച് രണ്ടുമാസം ഭാഗമാകുമ്പോൾ ഇത് മാറ്റി നടാവുന്നതാണ്. സാധാരണയായി വിത്തു മുളച്ച് ഒരു മാസമാകുമ്പോൾ രണ്ടടി ഉയരത്തിൽ വാരം കോരി വേണം നടുവാൻ. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് ചെണ്ടുമല്ലി കൃഷിക്ക് അനുയോജ്യം.

Chendumalli is an important flower for most of our celebrations. It is the most suitable flower for our climate. In our country, groundnuts are brought from states like Tamil Nadu and Karnataka for ordinary celebrations. But if we keep in mind, such a situation can change. Coriander grows well in hot climates. Cultivation can be done first by finding a place where sunlight is available in well-drained soil. The extract of the groundnut flower is widely used today in the manufacture of spices and in food coloring. Therefore, the market potential of groundnut is high.

ഇക്കാലയളവിൽ ചൂട് കൂടുതലായതുകൊണ്ട് തന്നെ നല്ല നന വേണം. ചെടികൾക്ക് യൂറിയയും പൊട്ടാഷും, ചാണകവും അടിവളമായി നൽകിയാൽ മാത്രമേ പൂക്കൾ സമ്പുഷ്ടമായ രീതിയിൽ ഉണ്ടാകും. സാധാരണ പച്ചക്കറി തോട്ടങ്ങളിൽ കീടങ്ങളെ തിരുത്തുവാനും തിരുത്തുവാനും, പെയിൻറ് നിർമ്മാണത്തിലും, വസ്ത്രങ്ങൾക്ക് നിറം പകർന്ന വർണ്ണ വസ്തുവായും, മരുന്നായും ചെണ്ടുമല്ലി ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ചെണ്ടുമല്ലി വ്യവസായികമായി ഉൽപാദിപ്പിക്കുന്നത് ഏറെ ലാഭകരമാണ്.

English Summary: Chendumalli is an important flower for most of our celebrations. it is the most suitable flower for our climate
Published on: 26 February 2021, 07:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now