Updated on: 14 April, 2021 1:00 PM IST
കണിക്കൊന്ന

വിഷുക്കണിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കണിക്കൊന്ന. ഇന്ത്യയേ കൂടാതെ ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ ധാരാളമായി കണിക്കൊന്ന കാണുന്നു. ഫെബ്രുവരിയിൽ തുടങ്ങി 4 മാസത്തോളം പൂക്കൾ ഇതിൽ ഉണ്ടാകുന്നു. 50 സെൻറീമീറ്റർ നീളം പൂക്കൾക്ക് ഉണ്ട്. പയറു പോലെ നീണ്ടു കിടക്കുന്ന വിത്തുകൾ ഔഷധയോഗ്യമാണ്. കർണികാരം, കടക്കൊന്ന എന്നിങ്ങനെ പ്രാദേശിക നാമങ്ങളിൽ ഇത് അറിയപ്പെടുന്നു. 

കണിക്കൊന്നയുടെ മറ്റൊരു പ്രത്യേകത എടുത്തു പറയുകയാണെങ്കിൽ ചെയ്യാൻ പോകുന്ന മഴയുടെ അളവ് കൃത്യമായി മനസ്സിലാക്കാനുള്ള ബയോ സെൻസർ ഇവയിലുണ്ട്. ഇനി കണിക്കൊന്നയുടെ ചില ഔഷധപ്രയോഗങ്ങൾ

1. കണിക്കൊന്നയുടെ തളിരില മോര് അരച്ച് കഴിച്ചാൽ മലബന്ധം മാറും.

2. കണിക്കൊന്നപ്പൂക്കൾ കഷായം വെച്ച് കഴിച്ചാൽ വയറുവേദന ശമിക്കും.

3. കണിക്കൊന്നപ്പൂക്കൾ ഉണക്കിപ്പൊടിച്ച് പാലിൽ സേവിച്ചാൽ ശരീരത്തിന് പുഷ്ടിയും ഉണ്ടാകും.

4. കണിക്കൊന്നയുടെ ഇലകൾ അരച്ച് കണ്ണിനു മുകളിൽ വെച്ചാൽ നേത്രരോഗങ്ങൾ ഇല്ലാതാകും.

5. കണിക്കൊന്നയുടെ തൊലി കഷായംവെച്ച് കഴിക്കുന്നത് രക്തശുദ്ധി വർദ്ധിപ്പിക്കുവാൻ നല്ലതാണ്.

6. ഇതിൻറെ വേര് കഷായം വെച്ച് കഴിക്കുന്നത് മൂത്രതടസ്സം ഇല്ലാതാക്കുവാൻ ഗുണം ചെയ്യും.

7. ഇതിൻറെ ഇലകളുടെ ലേപനം പുഴുക്കടി മാറുവാൻ ഉത്തമമാണ്.

8. ഇതിൻറെ ഇലകൾ അരച്ച് ചാറെടുത്ത് തലയിൽ പുരട്ടിയാൽ താരൻ അകറ്റാം.

Kanikkonna is one of the most important in Vishukani. Apart from India, it is found in large numbers in Sri Lanka and Myanmar. It flowers for 4 months starting from February. The flowers are about 50 cm long. Seeds as elongated as peas are medicinal. It is also known by local names such as Karnikaram and Kadakonna. Another feature of Kanikkonna is that it has a bio-sensor that can accurately detect the amount of rain that is going to fall.

9. ഇതിൻറെ ഇതിൻറെ പൂക്കൾ ഇട്ടു വെച്ച വെള്ളം കൊണ്ട് മുഖം കഴുകിയാൽ നേത്രരോഗങ്ങൾ ഇല്ലാതാകും.

10. കണിക്കൊന്നയുടെ വേര് കൊണ്ടുള്ള കഷായം വൃക്കരോഗങ്ങൾക്ക് പരിഹാരമാണ്.

English Summary: Kanikkonna is one of the most important in Vishukani Apart from India, it is found in large numbers in Sri Lanka and Myanmar
Published on: 14 April 2021, 12:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now