Updated on: 19 March, 2021 4:26 AM IST
ഗർഭാവസ്ഥ

പ്രത്യേക സാഹചര്യങ്ങളിൽ ഗർഭാവസ്ഥ അവസാനിപ്പിക്കാനുള്ള ഗർഭച്ഛിദ്ര ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കഴിഞ്ഞ വർഷം മാർച്ച് 17-ന് ലോക്‌സഭയും ഈ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.

ബലാത്സംഗത്തിനിരയായവർ, നിഷിദ്ധസംഗമത്തിന് ഇരയായവർ, ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്തവർ തുടങ്ങി പ്രത്യേക വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഉയർന്ന ഗർഭകാലപരിധി ഇരുപതിൽ നിന്നും 24 ആഴ്ചയായി കൂട്ടാൻ ശുപാർശ ചെയ്യുന്നതാണ് നിയമഭേദഗതി. ഇരുപതാഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കാൻ ഒരു ഡോക്ടറുടെയും 20 മുതൽ 24 ആഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കാൻ രണ്ടു പേരുടെയും അഭിപ്രായം തേടണം.

ഗർഭധാരണത്തിൽ ഗണ്യമായ തകരാറുള്ള കേസുകളിൽ ഉയർന്ന കാലപരിധി ബാധകമല്ല.

English Summary: abortion bill passed in rajyasabha for abortion under conditions
Published on: 19 March 2021, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now