Updated on: 2 April, 2021 1:00 PM IST
ബദാം

നമ്മൾക്ക് എല്ലാവർക്കും വളരെ സുപരിചിതമായ ഒരു വൃക്ഷമാണ് ബദാം. കയ്പ്പുള്ളതും മധുരമുള്ളതുമായ രണ്ടുതരം ബദാം ഉണ്ട് പ്രധാനമായും. പക്ഷേ മധുരമുള്ളത് മാത്രമേ ആഹാര സാധനമായി ഉപയോഗിക്കാറുള്ളൂ. തണുപ്പ് കാലാവസ്ഥയിലാണ് ബദാം നന്നായി വളരുന്നു.അതുകൊണ്ടുതന്നെ കേരളത്തിൽ വളരുന്ന ബദാമിന് ഫലം വേണ്ടത്ര ലഭിക്കുന്നില്ല. ബദാമിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് ശരീരപുഷ്ടിക്കും ആരോഗ്യത്തിനും ബുദ്ധിയ്ക്കും ബദാംപരിപ്പ് മികച്ചതാണ്. 

തൊലികളഞ്ഞ ബദാം പരിപ്പ് പച്ച വെള്ളത്തിലോ മധുര നാരങ്ങ നീരിലോ അരച്ച് കട്ടിയാക്കി എടുക്കുന്ന നെല്ലിക്ക വലിപ്പത്തിൽ ഉള്ള ഗുളിക ഓരോന്ന് വിധം കഴിക്കുന്നത് ശ്വാസനാള സംബന്ധമായ രോഗങ്ങൾക്കും, ചുമക്കും നല്ലതാണ്. ബദാം കഴിക്കുമ്പോൾ അത് ചൂടു വെള്ളത്തിൽ കുതിർത്ത് അതിന്റെ ചുവപ്പു നിറത്തിലുള്ള പുറംതൊലി നീക്കം ചെയ്യേണ്ടതാണ്. കാരണം പുറംതൊലി ദഹിക്കുകയില്ല. 

Almond is a tree that is very familiar to all of us. There are two main types of almonds, bitter and sweet. But only sweets are used as food. Almonds grow well in cold climates. Therefore, almonds grown in Kerala do not get enough fruit. Almonds have many health benefits Almonds are good for body health, health and intelligence. Peel a squash, grate it and squeeze the juice. Gooseberry-sized pill is good for respiratory ailments and constipation. When eating almonds, soak it in hot water to remove its reddish peel. Because the bark is not digested. One teaspoon of almond oil taken in the morning by pregnant women from the eighth month can lead to a comfortable delivery. Eating almonds before going to bed at night can help you get a good night's sleep and rejuvenate your body.

ബദാം എണ്ണ ഒരു ടീസ്പൂൺ വീതം ഗർഭിണികൾ എട്ടാം മാസം മുതൽ രാവിലെ കഴിക്കുന്നത് സുഖപ്രസവത്തിന് കാരണമാകും. രാത്രി ഉറങ്ങുന്നതിനു മുൻപ് ബദാം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുവാനും ശരീരത്തിന് പുത്തനുണർവ് ഉണ്ടാക്കുവാനും സാധ്യമാണ്.

English Summary: Almond is a tree that is very familiar to all of us. There are two main types of almonds, bitter and sweet badam
Published on: 02 April 2021, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now