Updated on: 5 May, 2021 6:24 AM IST
ഇമ്മ്യൂണിറ്റി ഡ്രിങ്ക്

കൊറോണയെ ചെറുക്കാൻ നല്ലൊരു ഇമ്മ്യൂണിറ്റി ഡ്രിങ്ക് ഞാൻ ഇന്ന് കൊറോണക്കാലത് ഉപയോഗിക്കാവുന്ന ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഡ്രിങ്ക് ആണ് പരിചയപ്പെടുത്തുന്നത്.

അതിനു വേണ്ട ഇൻഗ്രീഡിയന്റ്സ് മഞ്ഞൾപ്പൊടി, മല്ലി, കുരുമുളക്, കരിംജീരകം, ചെറുനാരങ്ങാ, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു അല്ലി വെളുത്തുള്ളി, പുതിനയില എന്നിവയാണ്. നാരങ്ങ വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
ബാക്കിയുള്ള ഇൻഗ്രീഡിയന്റ്സ് എല്ലാം ഒന്ന് ചതച്ചെടുത്തു 2 ലിറ്റർ വെള്ളത്തിൽ ചേർക്കുക.
നാരങ്ങയും മഞ്ഞൾപ്പൊടിയും കൂടി ചേർത്തു തിളപ്പിക്കുക.

Boil the grated ginger in water over medium-high heat and wait until the essence of ginger gets dissolved in the water. Reduce heat to a simmer, cover and simmer for 5 minutes. Turn the flame off and let the ginger steep for five minutes. Strain the ginger solution into a mug and squeeze in lemon juice. Stir well and add honey or lemon depending on your taste.

തീ കുറച്ചു അരമണിക്കൂർ കൂടി അടുപ്പത്തു വയ്ക്കുക.
അതിനു ശേഷം അരിച്ചെടുക്കുക. ഇത് ചെറു ചൂടോടെ ഇടക്ക് ഇടക്ക് കുടിക്കാവുന്നതാണ്.
ഇനി മറ്റൊരു ഡ്രിങ്ക് കൊറോണ രോഗികളുടെ ചുമക്ക് നല്ലതാണു.
അതിനായി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിൽ 2 ടേബിൾസ്പൂൺ നാരങ്ങാനീരും ഒരു ടേബിൾസ്പൂൺ തേനും ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇത് 2-3 മണിക്കൂർ ഇടവിട്ട് ഓരോ സ്പൂൺ കഴിക്കുക. ചുമ നന്നായി കുറയാൻ സഹായിക്കും.

കൊറോണ രോഗികൾ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നതും വളരെ നല്ലതാണു. അതിലെ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

English Summary: An immunity drink for better health and to increase immunity
Published on: 05 May 2021, 06:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now