Updated on: 6 November, 2020 12:46 PM IST

ക്യാരറ്റ് ഉപ്പേരി

ചേരുവകൾ. ക്യാരറ്റ് 3 എണ്ണം

സവാള. 1 എണ്ണം. അല്പം ഇഞ്ചി വെളുത്തുള്ളി പച്ചമുളക്. കറിവേപ്പില.

ഉണ്ടാക്കേണ്ട വിധം. എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞെടുത്തു വെക്കുക
ശേഷം ഗ്യാസ് ഓൺ ആക്കി ചീന ചട്ടി വെച്ച അതിൽ അൽപ്പം ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ ക്യാരറ്റ് സവാള തുടങ്ങീ സാധനങ്ങൾ അതിലേക്ക് ഇടുക ഹാഫ് വേവ് ആയാൽ അൽപ്പം മഞ്ഞൾ മുളക് മല്ലി പൊടികൾ അതിലേക്കിടുക നന്നായി മിക്സ്‌ ചെയ്യുക 5മിനുട്ട് ശേഷം ഇറക്കി വെക്കുക ക്യാരറ്റ് ഉപ്പേരി റെഡി. നിങ്ങൾക്കും പരീക്ഷിക്കാം

GOOSEBERRY JUICE|നെല്ലിക്ക ജൂസ്|NELLIKKA

കാരറ്റ്-2
നെല്ലിക്ക-2
മധുരം ആവശൃത്തിന്
വെള്ളം ആവശൃത്തിന്
ചെറിയ കഷണമാക്കി ജ്യൂസറിൽ അടിക്കുക ആവശൃത്തിനു മധുരം ചേർക്കുക

GOOSEBERRY BUTTERMILK| നെല്ലിക്ക സംഭാരം। NELLIKKA SAMBHARAM

നെല്ലിക്ക -50gm
ഇഞ്ചി-ചെറിയ കഷണം
വേപ്പില-5
ചുവന്നുള്ളി-1അല്ലി
ഉപ്പ്
മോര്-1കപ്പ്
ചെറിയ കഷണമാക്കി ജ്യൂസറിൽ അടിക്കുക

English Summary: carrot , goosberry food
Published on: 06 November 2020, 12:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now