Updated on: 5 March, 2021 12:00 PM IST
ചോക്ലേറ്റ്

പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കഴിക്കരുത്, ചോക്ലേറ്റിന് അനേകം ദോഷവശങ്ങൾ ഉണ്ട് എന്നൊക്കെയുള്ള മിഥ്യാധാരണ എല്ലാവർക്കും ഇടയിൽ ഉണ്ട്. എന്നാൽ വാസ്തവത്തിൽ ചോക്ലേറ്റിന് ഒരുപാട് ഗുണങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

1. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന എൻഡോർഫിൻസ് എന്ന ഘടകം നമ്മുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.

2. കൊക്കോ ബീൻസ് ഉള്ള പോളിഫിനോൾസ് രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു.

3. ഡാർക്ക് ചോക്ലേറ്റ് കുറഞ്ഞ അളവിൽ കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്ലവോനോയിഡ് നൈട്രിക് ഓക്സൈഡ് അളവ് കൂട്ടുകയും ഇൻസുലിൻ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

4. തലച്ചോറിൻറെ പ്രവർത്തനത്തിലെ കാര്യക്ഷമമാക്കാനും ചോക്ലേറ്റിന് കഴിവുണ്ട്.

5. ഇതിലടങ്ങിയിരിക്കുന്ന ആൻറി ആക്സിഡൻറ്കൾ ചർമത്തിന് തിളക്കം കൂട്ടുന്നു.

6. ഡാർക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ കൊക്കോ ഉണ്ട്. അതുകൊണ്ടുതന്നെ നല്ല കൊളസ്ട്രോളായ ലിപ്പോ പ്രോട്ടീൻ വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും ഇത് സഹായകം ആണ്.

Chocolate is something that everyone loves, regardless of age. Don't eat chocolate, there is a myth among everyone that chocolate has many disadvantages. But in fact chocolate has a lot of benefits. Let's see what they are.
1. The endorphins contained in chocolate reduce our stress.
2. Polyphenols with cocoa beans improve blood circulation.
3. Eating small amounts of dark chocolate is good for diabetes control. The flavonoid it contains increases nitric oxide levels and regulates insulin levels.
4. Chocolate also has the ability to improve the functioning of the brain.

7. ശരീരഭാരം കുറയ്ക്കുവാനും ചോക്ലേറ്റ് ഉപയോഗം കൊണ്ട് സാധ്യമാകും. വിശപ്പ് നിയന്ത്രിക്കുവാനും ശരീരത്തിലെ ഗ്രെലിൻ അളവ് കുറയ്ക്കുവാനും ചോക്ലേറ്റ് കൊണ്ട് സാധ്യമാകും.

8. രാത്രി കിടക്കുന്നതിനു മുൻപ് പാലിനൊപ്പം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സെറാടോണിൻ ഉൽപ്പാദനത്തിൽ വർധന ഉണ്ടാകുകയും നല്ല ഉറക്കം ലഭ്യമാക്കുകയും ചെയ്യുന്നു.

English Summary: Chocolate is something that everyone loves, regardless of age Don't eat chocolate there is a myth among everyone that chocolate has many disadvantages
Published on: 05 March 2021, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now