പട്ടപൊടിച്ചതും നാരങ്ങാനീരും തുല്യ അളവിൽ എടുത്ത് കട്ടിയായ പേസ്റ്റ് തയ്യാറാകുക. ഇത് ബ്ലാക്ക് ഹെഡ്സിൽ പുരട്ടുക. രാത്രിയുറക്കത്തിന് മുമ്പായി ഇതിന് സമയം നീക്കിവയ്ക്കുക. പ്രഭാതത്തിൽ ചെറുചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.

പാൽ
പാലും തേനും 1 ടേബിൾ സ്പൂൺ വീതം എടുത്ത് 5 മ - 10 മിനിട്ട് മൈക്രോവേവ് ചെയ്തതെടുക്കുക. ചെറുചൂടോടെ ഇത് ബ്ലാക്ക് ഹെഡ്സിന് മീതെ കനം കുറഞ്ഞ് തേയ്ച്ചുപിടിപ്പിക്കുക. കനം കുറഞ്ഞ ഒരു മസ്ലിൻ തുണി ഇതിന് മീതെയിട്ട് 20 മിനിട്ട് വിശ്രമിക്കുക. ഇനി മാസ്ക് ഇളക്കി കളയാം.
തണുത്ത വെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.
English Summary: cinnamon can be used to treat black heads in face
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....