Updated on: 30 June, 2021 9:28 PM IST
ആഹാപദാർത്ഥങ്ങൾ

മനുഷ്യ ശരീരം 75% വെള്ളവും 15% പ്രോട്ടീൻ കൊണ്ടുള്ള മാംസ ഭാഗങ്ങളും 9% കാൽസ്യം കൊണ്ട് നിർമ്മിച്ച എല്ലുകളും 0.25% വിവിധ ലോഹങ്ങളും വിവിധ മുലകങ്ങളും കൊണ്ടാണ് പ്രകൃതി മനുഷ്യനെ നിർമ്മിച്ചിട്ടുള്ളത്.

ഭുമിയിലെ ജൈവ വസ്തുക്കളിലെ ആഹാപദാർത്ഥങ്ങളെ മനുഷ്യശരീരത്തിനുള്ളിൽ വെച്ച് വികടിപ്പിച്ച് ദഹിപ്പിച്ച ശേഷം ആഹാരത്തിലെ പോഷകങ്ങൾ വേർതിരിച്ച് ശരീരത്തിലേക്ക് എടുത്ത് ആ പോഷകങ്ങൾ കൊണ്ട് മനുഷ്യ ശരീരം വളർത്തി വലുതാക്കി വർഷങ്ങൾ സംരക്ഷിച്ച് നിലനിർത്തമെങ്കിൽ മനുഷ്യ ശരീരം Ph - 2 ൽ ഉള്ള 100 ml വരെ ഹൈട്രോ ക്ലോറിക്ക് അസിഡ് ഉൽപാദിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഹൈട്രോ ക്ലോറിക്ക് അസിഡ് അതുമായി ബന്ധപ്പെടുന്ന ഭക്ഷ്യ വസ്തുക്കളെയും മറ്റ് എല്ലാ ജൈവ വസ്തുക്കളെയും വികടിപ്പിച്ച് കാഠിന്യ ഗുണം നഷ്ടപ്പെടുത്തി അഴുക്കി നശിപ്പിക്കുന്ന ഒരു തീവ്രസ്വഭാവിയാണ്.

പ്രകൃതി ഹെട്രോ ക്ലോറിക് അസിഡിൻ്റ ഈ മാരക സ്വഭാവത്തിൽ നിന്നും മനുഷ്യ ശരീരത്തിലെ കാൽസ്യത്തെയും പ്രോട്ടീനെയും ലോഹങ്ങളെയും മൂലകങ്ങളെയും 7.35 നും - 7.50 ഇടയയിൽ ph നിലനിർത്തി സംരക്ഷിക്കുന്നതിന് വേണ്ടി ഒരു പ്രതേക പ്രോട്ടീൻ്റെ നേർത്ത സംരക്ഷക കവജം മനുഷ്യ ശരീരത്തിനുള്ളിൽ നിർമ്മിക്കുകയും ചെയ്തിട്ടുണ്ടു്.

മനുഷ്യ ഭക്ഷണങ്ങളിലെ ദഹനത്തിന് അമിതമായി ആസിഡ് ആവശ്യമുള്ള അനിമൽ പ്രോട്ടീൻ, ബേക്കറി, പഞ്ചസാര തുടങ്ങിയ ഭക്ഷണങ്ങൾ അല്ലങ്കിൽ അശാസ്ത്രിയമായ രീധിയിലുള്ള മറ്റ് ഭക്ഷണക്രമങ്ങൾ എന്നിവ മൂലം ശരീരത്തിന് അമിതമായി ഹൈട്രോ ക്ലോറിക്ക് അസിഡ്‌ ദഹനത്തിന് വേണ്ടി ഉത്പാദിപ്പിക്കേണ്ടി വരുന്നു. ആഹാര ദഹനശേഷം ശരീരത്തിനുള്ളിൽ വളരെ കുടുതൽ അസിഡ് അതുകൊണ്ടു് അവശേഷിപ്പിക്കുന്നു.

ഭക്ഷണ ദഹന ശേഷം അവശേഷിക്കുന്ന അസിഡ് ശരീരത്തിനുള്ളിൽ വ്യാപിച്ച് പ്രതേക പ്രോട്ടീൻ കൊണ്ടു് നിർമ്മിച്ച മൃദു അയ സംരക്ഷണ കവജത്തെയും മാംസ്സത്തെയും എല്ലുകകളെയും മറ്റും കേടുവരുത്തി മനുഷ്യനെ രോഗിയാക്കുന്നു.

അസിഡ് ശരീരത്തിനുള്ളിൽ ദഹനശേഷം അവശേഷിക്കാത്ത ശരീരത്തിൻ്റെ Ph 7.35- 7.45 നിലനിർത്തുന്ന ഭക്ഷണക്രമ രീധി ശീലം ആക്കുക.

ശരീരത്തിൻ്റെ Ph 7.35- 7.45 ആണോ എങ്കിൽ ഒരു രോഗവും രോഗണുവും ശരീരത്തിൽ വരില്ല

English Summary: control body ph : increased immunity will happen
Published on: 30 June 2021, 09:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now