കോവിഡ് ബാധ വീട്ടിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ തുടക്കത്തിലേ താഴെ പറയുന്ന മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കണം. ചികിത്സ വൈകിക്കുന്നതാണ് പ്രധാന മരണകാരണം. വൈറസ് ശ്വാസകോശത്തിൽ എത്തി പെരുകാൻ തുടങ്ങിക്കഴിഞ്ഞാൽ ചികിത്സ കൂടുതൽ വിഷമം ആണ്.
1) azithromycin 500 mg - 5 എണ്ണം (ദിവസത്തിലൊരിക്കൽ തൊണ്ട വേദന ഉണ്ടങ്കിൽ )
2) Levocetirizine 10 mg - ഒരു നേരം (തുമ്മൽ , മൂക്കൊലിപ്പ് ഉണ്ടെങ്കിൽ )
3) Vitamin C tables (ദിവസത്തിലൊരിക്കൽ)
4) Dolo 650 mg - ( 6 മണിക്കൂർ ഇടവിട്ട് ,പനി 101 ഡിഗ്രി മുകളിൽ ഉണ്ടങ്കിൽ )
ചുടുവെള്ളം ഓരോ മണിക്കൂർ ഇടവിട്ട് കുടിക്കുക
ആവി പിടിക്കുക 3 നേരം (മഞ്ഞൾ പൊടി അര ടീ സ്പൂൺ + 2 സ്പൂൺ ഉപ്പ് + 2 ഔൺസ് ആപ്പിൾ സൈഡർ വിനീഗർ) ആവിപിടിക്കാനുള്ള വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക )
ഒരു നുള്ള് കരിഞ്ജീരകം പൊടിച്ചത് , 5-6 വെളുത്തുള്ളി, വലിയ കഷ്ണം ഇഞ്ചി, 1 സ്പൂൺ മഞ്ഞൾ പൊടി, 2സ്പൂൺ ചതച്ച കുരുമുളക് എന്നിവ കഷായം പോലെ വെച്ച്, പാകം ചൂടോടെ തേനും നാരങ്ങാനീരും ചേർത്ത് 3-4 പ്രാവശ്യം കുടിക്കുക.